പൂങ്കുല
ഒരു പൂങ്കുല An inflorescence എന്നാൽ, ഒരു പ്രധാന ശാഖയിലോ ശാഖകൾ, സങ്കീർണ്ണമായ ഒരു കൂട്ടം ശാഖകളിലോ ക്രമീകരിച്ചിരിക്കുന്ന ഒരു കൂട്ടം പൂക്കളോ പൂക്കളുടെ ഒരു ക്ലസ്റ്ററോ ആണ്. രൂപവിജ്ഞാനീയപരമായി, പൂങ്കുല പൂക്കളുണ്ടാകുന്ന ബീജസസ്യങ്ങളുടെ രൂപാന്തരണം വന്ന കാണ്ഡമാണ്. ഇവിടെ കാണ്ഡത്തിന്റെ, പർവ്വങ്ങളുടെ നീളവും സ്വഭാവവും, ഇലകളുടെ ക്രമീകരണം, അതുപോലെ, പ്രധാന അക്ഷത്തിന്റെയോ ദ്വിതീയ അക്ഷത്തിന്റെയോ ആനുപാതികമായ വ്യതിയാനം, ഞെരിച്ചമർത്തൽ, വീർക്കൽ, വൃത്തങ്ങളിൽ കാണപ്പെടുന്ന പൂക്കളുടെ വിവിധ ഭാഗങ്ങൾ പരസ്പരം കൂടിച്ചേർന്നിരിക്കുന്ന അവസ്ഥ എന്നിവ വ്യതിയാനങ്ങളിൽ പെടുന്നു. ഒരു പ്രത്യേക പാറ്റേണിലുള്ള ഒരു കൂട്ടം പൂക്കൾ അടങ്ങിയ ഒരു സസ്യത്തിന്റെ പ്രത്യുത്പാദനഭാഗം എന്നും പൂങ്കുലയെ നിർവ്വചിക്കാം.
പൊതു സ്വഭാവസവിശേഷതകൾ
[തിരുത്തുക]പ്രധാന അക്ഷത്തിൽ എങ്ങനെയാണ് പൂക്കൾ ക്രമീകരിച്ചിരിക്കുന്നത്, പൂക്കളുടെ വിടരുന്ന ക്രമം, വിവിധ ക്ലസ്റ്റർ പൂക്കൾ എങ്ങനെയാണ് അക്ഷത്തിൽ ക്രമീകരിച്ചിരിക്കുന്നത് തുടങ്ങിയവ പൂങ്കുലകളുടെ അനേകം വ്യത്യസ്തമായ സ്വഭാവസവിശേഷതകളിൽ ചിലതാണ്. ചില ചെടികളിൽ ഈ സവിശേഷതകൾ ഇടകലർന്ന് കാണാറുണ്ട്.
-
Ebracteate inflorescence.
-
Ebracteate of Wisteria sinensis
-
Bracteate inflorescence.
-
Bracteate inflorescence of Pedicularis verticillata.
-
Leafy-bracted inflorescence.
-
Leafy-bracted inflorescence of Rhinanthus angustifolius.
-
Leafy inflorescence.
-
Leafy inflorescence of Aristolochia clematitis.
അഗ്ര പുഷ്പങ്ങൾ
[തിരുത്തുക]-
Indeterminate inflorescence with a perfect acropetal maturation.
-
Indeterminate inflorescence with an acropetal maturation and lateral flower buds.
-
Indeterminate inflorescence with the subterminal flower to simulate the terminal one (vestige present)
ഇലകളുടെ ക്രമീകരണം
[തിരുത്തുക]ഇലകളെപ്പോലെ പൂക്കളും അനേകം പാറ്റേണുകളായാണ് തണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്.
-
Alternate flowers
-
Opposite flowers
ഇതുപോലെ, ഒരു മുകുളത്തിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നതിനെ പ്റ്റൈക്സിസ് എന്നു പറയുന്നു.
മെറ്റാറ്റോപ്പി
[തിരുത്തുക]മെറ്റാറ്റോപ്പി എന്നാൽ സാധാരണ വിചാരിക്കുന്ന സ്ഥാനത്തല്ലാതെ അവയവങ്ങൾ സ്ഥിതിചെയ്യുന്നതിനെയാണ്: ഒരു അക്ഷത്തിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ വ്യത്യസ്തമായ അസന്തുലിതമായ വളർച്ചയുണ്ടായാൽ മെറ്റാറ്റോപ്പി സംഭവിക്കും.
-
Flower and subtending bract
-
Lilium martagon (flower and subtending bract)
-
Concaulescence
-
Solanum lycopersicum (concaulescence)
-
Recaulescence
-
Tilia cordata (recaulescence)
രൂപീകരണം
[തിരുത്തുക]ലളിതമായ പൂങ്കുലകൾ
[തിരുത്തുക]-
Raceme
-
Epilobium angustifolium
-
Spike
-
Plantago media (spike)
-
Racemose corymb
-
Iberis umbellata (racemose corymb)
-
Umbel
-
Astrantia minor (umbel)
-
Spadix
-
Arum maculatum (spadix)
-
Head (round)
-
Dipsacus fullonum (head)
-
Catkin (racemose or spicate)
-
Alnus incana (ament)
സൈമോസ്
[തിരുത്തുക]-
Double cyme
-
Double cyme
-
Bostryx (lateral and top view)
-
Hypericum perforatum (bostryx)
-
Drepanium (lateral and top view)
-
Gladiolus imbricatus (drepanium)
-
Cincinnus (lateral and top view)
-
Symphytum officinale (cincinnus)
-
Rhipidium (lateral and top view)
-
Canna sp. (rhipidium)
-
Dichasium
-
Dichasium, top view
-
Silene dioica (dichasium)
മിശ്രിത പൂങ്കുലകൾ
[തിരുത്തുക]മറ്റുള്ളവ
[തിരുത്തുക]അവലംബം
[തിരുത്തുക]ഗ്രന്ഥസൂചി
[തിരുത്തുക]- Focko Weberling: Morphologie der Blüten und der Blütenstände; Zweiter Teil. Verlag Eugen Ulmer, Stuttgart 1981
- Wilhelm Troll: Die Infloreszenzen; Erster Band. Gustav Fischer Verlag, Stuttgart 1964
- Wilhelm Troll: Die Infloreszenzen; Zweiter Band, Erster Teil. Gustav Fischer Verlag, Stuttgart 1969
- Wilhelm Troll: Praktische Einführung in die Pflanzenmorphologie. Gustav Fischer Verlag, Jena 1957
- Bernhard Kausmann: Pflanzenanatomie. Gustav Fischer Verlag, Jena 1963
- Walter S. Judd, Christopher S. Campbell, Elizabeth A. Kellogg, Peter F. Stevens, Michael J. Donoghue: Plant Systematics: A Phylogenetic Approach, Sinauer Associates Inc. 2007
- Stevens, P. F. (2001 onwards). Angiosperm Phylogeny Website[1]. Version 7, May 2006 [and more or less continuously updated since].
- Strasburger, Noll, Schenck, Schimper: Lehrbuch der Botanik für Hochschulen. 4. Auflage, Gustav Fischer, Jena 1900, p. 459
- R J Ferry. Archived 2018-09-14 at the Wayback Machine. Inflorescences and Their Names. The McAllen International Orchid Society Journal.Vol. 12(6), pp. 4-11 June 2011 Archived 2018-09-14 at the Wayback Machine.