ഫ്യുട്ടുന പ്ലേറ്റ്
ദൃശ്യരൂപം
ഭൂമിയുടെ ലിത്തോസ്ഫിയറിൽ സ്ഥിതിചെയ്യുന്ന ഒരു ടെക്റ്റോണിക് പ്ലേറ്റാണ് ഫ്യൂട്ടുന പ്ലേറ്റ്. 0.00079 സ്റ്റെറാഡിയൻ വിസ്തീർണ്ണമുള്ള ഇത് പസഫിക് പ്ലേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഫ്യൂട്ടുന പ്ലേറ്റ് സ്ഥിതിചെയ്യുന്നത്, വാലിസ്, ഫ്യൂട്ടുന ദ്വീപുകൾ ഈ പ്ലേറ്റിൽ സ്ഥിതിചെയ്യുന്നു.
നിയാഫോ പ്ലേറ്റ്, പസഫിക് പ്ലേറ്റ്, ഓസ്‌ട്രേലിയൻ പ്ലേറ്റ് എന്നിവയുമായി ഫ്യൂട്ടുന പ്ലേറ്റ് ബന്ധപ്പെട്ടിരിക്കുന്നു .
10º16 ′ തെക്കൻ അക്ഷാംശത്തിലും 178º31 ′ പടിഞ്ഞാറൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ധ്രുവം ആധാരമാക്കി ഫ്യൂട്ടുന പ്ലേറ്റ് 4.848º ദശക്ഷത്തിലൊന്ന് ഭാഗം പ്രതിവർഷം എന്ന ഭ്രമണ വേഗതയിൽ നീങ്ങുന്നു.
ഗ്രന്ഥസൂചിക
[തിരുത്തുക]- ബേഡ്, പി (2003), പ്ലേറ്റ് ബൗണ്ടറികളുടെ ഒരു അപ്ഡേറ്റഡായ ഡിജിറ്റൽ മോഡൽ, ഭൗമരസതന്ത്രം ജിയോഫിസിക്സ് ജിയോസിസ്റ്റംസ്, 4 (3), 1027, doi:10.1029/2001GC000252 . [1]
- ഫിസിക്സ് ഫാക്റ്റ്ബുക്ക് - കോണ്ടിനെന്റൽ പ്ലേറ്റുകളുടെ വേഗത