ഫ്രീ സ്റ്റേറ്റ് (പ്രവിശ്യ)
ഫ്രീ സ്റ്റേറ്റ് Foreistata (in Sotho) Vrystaat (in Afrikaans) | ||
---|---|---|
| ||
Motto(s): Katleho ka kopano (വിജയം ഐക്യത്തിലൂടെ) | ||
ഫ്രീ സ്റ്റേറ്റിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | ||
Coordinates: 28°S 27°E / 28°S 27°E | ||
Country | ദക്ഷിണാഫ്രിക്ക | |
ഓറഞ്ച് ഫ്രീ സ്റ്റേറ്റ് | 17 ഫെബ്രുവരി1854 | |
OFS Province | 31 മേയ് 1910 | |
Free State | 27 ഏപ്രിൽ 1994 | |
Capital | ബ്ലൂംഫൗണ്ടെയിൻ | |
Districts | ||
• പ്രിമിഎർ | ഏസ് മഗാഷുലെ (എ.എൻ.സി) | |
[1]:9 | ||
• ആകെ | 1,29,825 ച.കി.മീ.(50,126 ച മൈ) | |
•റാങ്ക് | 3rd in South Africa | |
ഉയരത്തിലുള്ള സ്ഥലം | 3,291 മീ(10,797 അടി) | |
• ആകെ | 27,45,590 | |
• കണക്ക് (2015) | 28,17,900 | |
• റാങ്ക് | 8th in South Africa | |
• ജനസാന്ദ്രത | 21/ച.കി.മീ.(55/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 8th in South Africa | |
[1]:21 | ||
• Black African | 87.6% | |
• White | 8.7% | |
• Coloured | 3.1% | |
• Indian or Asian | 0.4% | |
[1]:25 | ||
• Sotho | 64.2% | |
• Afrikaans | 12.7% | |
• Xhosa | 7.5% | |
• Tswana | 5.2% | |
• Zulu | 4.4% | |
• English | 2.9% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-FS | |
വെബ്സൈറ്റ് | www |
ദക്ഷിണാഫ്രിക്കയിലെ ഒരു പ്രവിശ്യയാണ് ഫ്രീ സ്റ്റേറ്റ് (ഇംഗ്ലീഷ്: Free State, ആഫ്രികാൻസ്: Vrystaat, സോത്തൊ ഭാഷ: Foreistata) 1995 വരെ ഈ പ്രവിശ്യ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്ലൂംഫൗണ്ടെയിൻ ആണ് ഈ പ്രവിശ്യയുടെ തലസ്ഥാനം. ദക്ഷിണാഫ്രിക്കയുടെ മൂന്ന് തലസ്ഥാനങ്ങളിൽ ഒന്നാണ് ഈ നഗരം. മുൻപ് നിലനിന്നിരുന്ന ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ബോർ റിപ്പബ്ലിക് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രീ സ്റ്റേറ്റ് രൂപികരിച്ചത്. 1994ലാണ് ഇന്നത്തെ ഫ്രീ സ്റ്റേറ്റിന്റെ അതിർത്തികൾ നിർണ്ണയിച്ചത്. ദക്ഷിണാഫ്രിക്കയിൽ രൂപം കൊണ്ട ആദ്യ നാലു പ്രവിശ്യകളിൽ ഒന്നാണ് ഫ്രീ സ്റ്റേറ്റ്
ഭൂമിശാസ്ത്രം
[തിരുത്തുക]പുൽത്തകിടികളും, പുൽമേടുകളും നിറഞ്ഞ സമതല ഭൂ പ്രകൃതിയാണ് ഫ്രീ സ്റ്റേറ്റിൽ പൊതുവേ കാണപ്പെടുന്നത്. ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ശരാശരി 3,800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ഇൻസേൽബർഗ് എന്ന ഒറ്റപ്പെട്ട ഒരു മല ഈ ഭൂപ്രകൃതിയിലെ ഒരു സവിശേഷതയാണ്. 30,000 ത്തിലധികം കൃഷിയിടങ്ങളുള്ള ഫ്രീ സ്റ്റേറ്റ്, ദക്ഷിണാഫ്രിക്കയുടെ ധാന്യോല്പാദനത്തിന്റെ 70% വും സംഭാവനച്ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ ബ്രെഡ് ബാസ്കറ്റ് എന്നൊരു അപരനാമവും ഫ്രീ സ്റ്റേറ്റിനുണ്ട്.
സ്വർണ്ണം, വജ്രം തുടങ്ങിയ ധാതു നിക്ഷേപവും ഫ്രീ സ്റ്റേറ്റിൽ കാണപ്പെടുന്നു.
-
ഫ്രീ സ്റ്റേറ്റിലെ പുൽ മേടുകൾ
-
ഫ്രീ സ്റ്റേറ്റിലെ പുൽമേടും ഒരു ഇൻസെൽബെർഗും
മുനിസിപ്പാലിറ്റികൾ
[തിരുത്തുക]ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ ഒരു മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയും നാല് ജില്ലാ മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ജില്ലാമുനിസിപ്പലിറ്റികളെ വീണ്ടും പ്രാദേശിക മുനിസിപ്പാലിറ്റികളായി വിഭജിച്ചിരിക്കുന്നു. ഫ്രീ സ്റ്റേറ്റിൽ ആകെ 19 പ്രാദേശിക മുനിസിപ്പാലിറ്റികൽ ഉണ്ട്
- Mangaung Metropolitan Municipality
- Xhariep District: Letsemeng, Kopanong, Mohokare, Naledi
- Lejweleputswa District: Masilonyana, Tokologo, Tswelopele, Matjhabeng, Nala
- Thabo Mofutsanyana District: Setsoto, Dihlabeng, Nketoana, Maluti-a-Phofung, Phumelela, Mantsopa
- Fezile Dabi District: Moqhaka, Ngwathe, Metsimaholo, Mafube
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Census 2011: Census in brief. Pretoria: Statistics South Africa. 2012. ISBN 9780621413885. Archived from the original (PDF) on 2018-12-25. Retrieved 2017-07-17.
- ↑ "Taking the measure of Namahadi Peak" (PDF). Archived from the original (PDF) on 9 July 2007. Retrieved 24 September 2009.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.