Jump to content

ബഡ്ജറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിയ്ക്കുള്ള സാമ്പത്തിക വശത്തെ വിശേഷിപ്പിക്കുന്ന പദമാണ് ബഡ്ജറ്റ്. വിൽപ്പന, വരുമാനം, ചെലവുകൾ, ആസ്തികൾ, ബാദ്ധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേയ്ക്കാവുന്നതാണ്.[1] ബിസിനസുകളുടെയോ സംഘടനകളുടെയോ അളക്കാവുന്ന തന്ത്രങ്ങൾ ഈ വിശേഷണത്തിൽ ഉൾപ്പെടുന്നു.[2]

ഹോണോർ ഡൗമിയർ വരച്ച ചിത്രം

അവലംബം

[തിരുത്തുക]
  1. "Union Budget 2019 Malayalam".
  2. "CIMA Official Terminilogy" (PDF). Archived from the original (PDF) on 2013-08-10. Retrieved 2014-07-22.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
ബഡ്ജറ്റ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ബഡ്ജറ്റ്&oldid=3638761" എന്ന താളിൽനിന്ന് ശേഖരിച്ചത്