മസക ജില്ല
ദൃശ്യരൂപം
മസക ജില്ല | |
---|---|
Coordinates: 00°22′S 31°42′E / 0.367°S 31.700°E | |
രാജ്യം | ഉഗാണ്ട |
മേഖല | മദ്ധ്യ മേഖല |
തലസ്ഥാനം | മസക |
• ഭൂമി | 1,295.6 ച.കി.മീ.(500.2 ച മൈ) |
ഉയരം | 1,115 മീ(3,658 അടി) |
(2012 ഏകദേശം) | |
• ആകെ | 2,51,600 |
• ജനസാന്ദ്രത | 194.2/ച.കി.മീ.(503/ച മൈ) |
സമയമേഖല | UTC+3 ((EAT)) |
വെബ്സൈറ്റ് | www |
മസക ജില്ല (Masaka District), ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ ജില്ലയാണ്. പ്രധാന പട്ടണത്തിലെ 2011ലെ ജനസംഖ്യ 74,100 ആയിരുന്നു.[1] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 140 കി.മീ പടിഞ്ഞാറായാണ് മസക പട്ടണം സ്ഥിതിചെയ്യുന്നത്.[2] സമുദ്രനിരപ്പിൽ നിന്ന് ജില്ലയുടെ ശരാശരി ഉന്നതി 1115 മീറ്ററാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 00 30S, 31 45E ആണ്.
കുറിപ്പുകൾ
[തിരുത്തുക]- ↑ "Estimated Population of Masaka In 2011" (PDF). Uganda Bureau of Statistics. Archived from the original (PDF) on 7 July 2014. Retrieved 16 April 2014.
- ↑ "Road Distance Between Kampala And Masaka With Map". Globefeed.com. Retrieved 16 April 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Masaka Loses Revenue To Newly Created Districts Archived 2014-04-19 at the Wayback Machine.