മാക്സ് ഒവ്
ദൃശ്യരൂപം
മാക്സ് ഒവ് | |
---|---|
മുഴുവൻ പേര് | Machgielis Euwe |
രാജ്യം | Netherlands |
ജനനം | Amsterdam, Netherlands | മേയ് 20, 1901
മരണം | നവംബർ 26, 1981 Amsterdam, Netherlands | (പ്രായം 80)
സ്ഥാനം | Grandmaster |
ലോകജേതാവ് | 1935–1937 |
ഉയർന്ന റേറ്റിങ് | 2530 (May 1974) |
ഡച്ച് ഗണിതശാസ്ത്രഞ്ജനും ചെസ്സ് ഗ്രാൻഡ്മാസ്റ്ററുമായിരുന്നു മാക്ഗിലിസ് ഒവ്(മാക്സ് ഒവ്)Machgielis (Max) Euwe (ഉച്ചാരണം [ˈøːwə]) ജനനം :മെയ് 20, 1901 – മരണം:നവം: 26, 1981) ലോകചാമ്പ്യനായ അഞ്ചാമത്തെ വ്യക്തിയുമായിരുന്നു മാക്സ് ഒവ്. (1935–1937).ഫിഡെയുടെ തലവനായും ചുമതല വഹിച്ചിരുന്നു.( 1970 -1978.) അലക്സാണ്ടർ അലഖിനെയാണ് അദ്ദേഹം ലോകപട്ടത്തിനുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്.(15½-14½,) ചെസ്സിനെ സംബന്ധിച്ച് 70ൽപ്പരം ഗ്രന്ഥങ്ങൾ മാക്സ് ഒവ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.