മാൻക്സ് ഭാഷ
Manx | |
---|---|
Gaelg, Gailck | |
ഉച്ചാരണം | [əˈɣɪlg], [əˈɣɪlk] |
ഉത്ഭവിച്ച ദേശം | Isle of Man |
സംസാരിക്കുന്ന നരവംശം | Manx people |
അന്യം നിന്നുപോയി | Extinct as a first language by 1974 with the death of Ned Maddrell.[1] |
പുനരുദ്ധാരണം | About a hundred competent Manx speakers[2] and 50 children in immersion education (2011)[3] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Isle of Man |
Regulated by | Coonseil ny Gaelgey (Manx Gaelic Council) |
ഭാഷാ കോഡുകൾ | |
ISO 639-1 | gv |
ISO 639-2 | glv |
ISO 639-3 | glv |
ISO 639-6 | glvx (historical) |
ഗ്ലോട്ടോലോഗ് | manx1243 [4] |
Linguasphere | 50-AAA-aj |
മാൻക്സ് ഭാഷ Manx (native name Gaelg or Gailck, pronounced [ɡilg] or [ɡilk]), മാൻക്സ് ഗാലിക്ക് [5] also known as Manx Gaelic, and also historically spelled Manks,[6] എന്നും അറിയപ്പെടുന്നു. ഇത് ഇന്തോയൂറോപ്യൻ ഗോയിഡെലിക്ക് കെൽറ്റിക്ക് ഭാഷയാണ്. ചരിത്രപരമായി, മാൻക്സ് ജനതയുടെ സംസാരഭാഷയാണ്. ഐൽ ഒഫ് മാൻ എന്ന ദ്വീപിലെ ഒരു ചെറിയവിഭാഗം ആളുകൾക്കേ ഈ ഭാഷ സുഗമമായി കൈകാര്യം ചെയ്യാനറിയൂ. വലിയ വിഭാഗം ആളുകൾക്കും ഈ ഭാഷയെപറ്റി ചെറിയ അറിവേയുള്ളു. എന്നാൽ, മാൻക്സ് ഭാഷ, ഈ ദ്വീപിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വലിയ പങ്കു വഹിക്കുന്നതായി കണക്കാക്കിവരുന്നു. 1974ൽ ഈ ഭാഷ ഉപയോഗിച്ചിരുന്ന അവസാന പ്രാദേശികവ്യക്തിയായ നെഡ് മാഡ്‌ഡ്രെൽ മരണമടഞ്ഞെങ്കിലും ഈ ഭാഷ ഒരിക്കലും പൂർണ്ണമായും ഉപയോഗിക്കാതിരിക്കുന്നില്ല. മാൻക്സ് ഭാഷ ഈ ദ്വീപിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ പുനരുദ്ധാനത്തിന്റെ പാതയിലാണ്. ഈ ഭാഷ കൂടുതൽ ആളുകൾ ഉപയോഗിക്കാൻ താല്പര്യം കാണിച്ചുവരികയാണ്. റേഡിയൊ സംപ്രേഷണത്തിലും സ്കൂളുകളിൽ രണ്ടാം ഭാഷയായും മാൻക്സ് ഭാഷ കൂടുതൽ ഉപയോഗത്തിലായിക്കഴിഞ്ഞു. ഈ ഭാഷയുടെ പുനരുദ്ധാനം വളരെ എളുപ്പമാണ്. കാരണം ഈ ഭാഷ നന്നായി റിക്കാഡു ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബൈബിൾ മുഴുവൻ മാൻക്സ് ഭാഷയിലേയ്ക്കു തർജ്ജമ ചെയ്തിട്ടുണ്ട്. പ്രാദേശികമായി സംസാരിക്കുന്നവരുടെ സംഭാഷണങ്ങൾ മുഴുവൻ റിക്കാർഡുകളാക്കിയത് ഉപയോഗിക്കുന്നുണ്ട്.
ഇതും കാണൂ
[തിരുത്തുക]- Cornish, another revived Celtic language.
- Irish language revival
- List of Celtic-language media
- List of revived languages
- List of television channels in Celtic languages
കുറിപ്പുകൾ
[തിരുത്തുക]- ↑ Manx at Ethnologue (18th ed., 2015)
- ↑ "Anyone here speak Jersey?". Independent.co.uk. Archived from the original on 2009-02-20. Retrieved 2017-02-27.
- ↑ "Fockle ny ghaa: schoolchildren take charge". Iomtoday.co.im. 2008-03-20. Archived from the original on 2009-07-04. Retrieved 2014-08-23.
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Manx". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jackson 1955, 49
- ↑ "Full text of "A dictionary of the Manks language, with the corresponding words or explanations in English : interspersed with many Gaelic proverbs, the parts of speech, the genders, and the accents of the Manks words are carefully marked : with some etymological observations, never before published"". Archive.org. Retrieved 2013-11-15.