Jump to content

മിസിസ്. ഗൗൾഡ്സ് സൺബേർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മിസിസ്. ഗൗൾഡ്സ് സൺബേർഡ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. gouldiae
Binomial name
Aethopyga gouldiae
(Vigors, 1831)

മിസിസ്. ഗൗൾഡ്സ് സൺബേർഡ് Mrs. Gould's sunbird ( Aethopyga gouldiae ) നെക്റ്റരിനിഡേ കുടുംബത്തിലെ ഒരു പക്ഷിയാണ്.

ബംഗ്ലാദേശ് , ഭൂട്ടാൻ , ചൈന , ഹോങ്കോങ്ങ് , ഇന്ത്യ , ലാവോസ് , മ്യാന്മർ , നേപ്പാൾ , തായ്ലാന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ഇത് കാണപ്പെടുന്നു .

ഉഷ്ണമേഖല ഉപോഷ്ണമേഖലാപ്രദേശങ്ങളിലും മോൺടേൻ ഫോറസ്റ്റുകളിലും ഉഷ്ണമേഖലാ ഈർപ്പമുള്ള പർവതങ്ങളോടുകൂടിയ പ്രദേശങ്ങളിലും ഇതിന്റെ പ്രകൃതിദത്ത ആവാസമേഖലകളാണ് .

ഗൗൾഡ്സ് സൺബേർഡ്

ബ്രിട്ടീഷ് കലാകാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജോൺ ഗൗൾഡിന്റെ ഭാര്യ എലിസബത്ത് ഗൗൾഡിന്റെ പേർ ആണ് ഐറിഷ് പക്ഷിനിരീക്ഷകനായ നിക്കോളാസ് വിഗോർ ഈ പക്ഷിയ്ക്ക് നല്കിയിരിക്കുന്നത് .

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Aethopyga gouldiae". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)