മീൻകൂമൻ
ദൃശ്യരൂപം
മീൻകൂമൻ | |
---|---|
Biligiriranga Hills (BR-Hills), Karnataka | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | K. zeylonensis
|
Binomial name | |
Ketupa zeylonensis (Gmelin, 1788)
| |
Synonyms | |
|
പരുന്തിനോളം വലിപ്പമുള്ളതും പൂച്ചയുടേതുപോലെ തോന്നുന്ന മുഖമുള്ളതുമായ ഒരിനം പക്ഷിയാണ് മീൻകൂമൻ[2] [3][4][5] ( BROWN FISH OWL) (ശാസ്ത്രീയനാമം: Ketupa zeylonensis). തലയിൽ ചെവികൾപോലെയുള്ള തൂവൽക്കൂട്ടങ്ങളൂണ്ട്. കണ്ണുകൾ നല്ല മഞ്ഞനിറത്തിലുള്ളതാണ്. കാലുകൾ നഗ്നമാണ്. പുറം തവിട്ടു നിറമാണെങ്കിലും അനവധി വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും,കറുപ്പും കലർന്നതുപോലെ തോന്നും.[6] ഊമൻ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]-
മീൻ കൂമൻ
-
ചിന്നാർ വന്യജീവിസങ്കേതത്തിൽനിന്ന്
-
Ketupa zeylonensis
അവലംബം
[തിരുത്തുക]- ↑ "Ketupa zeylonensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ കേരളത്തിലെ പക്ഷികൾ -ഇന്ദുചൂഡൻ പേജ്.278 കേരള സാഹിത്യ അക്കാദമി-2004 4 -0 പതിപ്പ്
Ketupa zeylonensis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.