മെക്സിക്കോ
ദൃശ്യരൂപം
ഐക്യ മെക്സിക്കൻ നാടുകൾ Estados Unidos Mexicanos | |
---|---|
ദേശീയ ഗാനം: "Himno Nacional Mexicano" "മെക്സിക്കൻ ദേശീയ ഗാനം" | |
തലസ്ഥാനം and largest city | മെക്സിക്കോ സിറ്റി |
ഔദ്യോഗിക ഭാഷകൾ | None at federal level. സ്പാനിഷ് (de facto) |
ദേശീയ ഭാഷ | സ്പാനിഷ്, 62 Indigenous Amerindian languages.[1] |
നിവാസികളുടെ പേര് | മെക്സിക്കൻ |
ഭരണസമ്പ്രദായം | ഫെഡറൽ പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക് |
ഫെലിപെ കാൽഡറോൺ (പാൻ) | |
സ്വാതന്ത്ര്യം | |
• Declared | സെപ്റ്റംബർ 16, 1810 |
• Recognized | സെപ്റ്റംബർ 27, 1821 |
• ആകെ വിസ്തീർണ്ണം | 1,972,550 കി.m2 (761,610 ച മൈ) (15th) |
• ജലം (%) | 2.5 |
• 2007 estimate | 108,700,891 (11th) |
• 2005 census | 103,263,388 |
• ജനസാന്ദ്രത | 55/കിമീ2 (142.4/ച മൈ) (142nd) |
ജി.ഡി.പി. (PPP) | 2006 estimate |
• ആകെ | $1.149 trillion (12th) |
• പ്രതിശീർഷം | $12.775 (60rd) |
ജി.ഡി.പി. (നോമിനൽ) | 2006 estimate |
• ആകെ | $840.012 billion (short scale) (14th) |
• Per capita | $8,066 (55th) |
ജിനി (2006) | 47.3 high |
എച്ച്.ഡി.ഐ. (2007) | 0.829 Error: Invalid HDI value · 52nd |
നാണയവ്യവസ്ഥ | മെക്സിക്കൻ പെസോ[2] (MXN) |
സമയമേഖല | UTC-8 to -6 |
• Summer (DST) | varies |
കോളിംഗ് കോഡ് | 52 |
ഇൻ്റർനെറ്റ് ഡൊമൈൻ | .mx |
വടക്കേ അമേരിക്കൻ വൻകരയിലുള്ള രാജ്യമാണ് മെക്സിക്കോ (ഇംഗീഷ്: /ˈmɛksɪkoʊ/) (Spanish: ⓘ സ്പാനിഷ് ഉച്ചാരണം: [മെഹ്ഹിക്കോ]), എന്ന പേരിലറിയപ്പെടുന്ന ഐക്യ മെക്സിക്കൻ നാടുകൾ[3] (Spanish: ⓘ). മെക്സിക്കോയുടെ തലസ്ഥാനം മെക്സിക്കോ സിറ്റിയാണ്. അമേരിക്കൻ ഐക്യനാടുകൾ, ബെലീസ്, ഗ്വാട്ടിമാല എന്നിവയാണ് അയൽ രാജ്യങ്ങൾ[4][5]. ലോകത്തേറ്റവും കൂടുതൽ പേർ സ്പാനിഷ് ഭാഷ ഉപയോഗിക്കുന്നത് മെക്സിക്കോയിലാണ്. മെക്സിക്കോയുടെ ദേശീയ പുഷ്പം ഡാലിയ ആണ്.
യൂറോപ്യൻ ബന്ധം തുടങ്ങുന്നതിന് മുൻപ് പ്രീ-കൊളംബിയൻ മീസോഅമേരിക്കായിൽ വിവിധ സംസ്കാരങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഓൾമെക്, ടോൾടെക്, ആസ്ടെക്, മായൻ തുടങ്ങിയ ചില ഉദാഹരണങ്ങളാണ്.
1521-ൽ സ്പെയിൻ ഈ പ്രദേശം പിടിച്ചടക്കി കോളനിവൽക്കരിച്ചു. ന്യൂ സ്പെയിനിലെ വൈസ്രോയി ആണ് ഇവിടം ഭരിച്ചത്. പിന്നീട് 1821-ലാണ് കോളനികൾ സ്വാതന്ത്ര്യം നേടിയത്.
അവലംബം
[തിരുത്തുക]- ↑ There is no official language stipulated in the constitution. However, the General Law of Linguistic Rights for the Indigenous Peoples recognizes all Amerindian minority languages, along with Spanish, as "national languages" and "equally valid" in territories where spoken. The government recognizes 62 indigenous languages, and "more variants" which are mutually unintelligible.[1]
- ↑ http://unicode.org/cldr/data/common/main/ml.xml
- ↑ The alternative translation Mexican United States is occasionally used. The Federal Constitution of the Mexican United States.
- ↑ Merriam-Webster's Geographical Dictionary, 3rd ed. Springfield, MA: Merriam-Webster, Inc.; p. 733
- ↑ "Mexico". The Columbia Encyclopedia, 6th ed. 2001–6. New York: Columbia University Press.
പുറം കണ്ണികൾ
[തിരുത്തുക]- മെക്സിക്കൻ പ്രസിഡൻസി
- മെക്സിക്കൻ സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റ്
- Chief of State and Cabinet Members Archived 2008-07-09 at the Wayback Machine.
- വിനോദസഞ്ചാര ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് Archived 2022-04-01 at the Wayback Machine.
- Mexico entry at The World Factbook
- Mexico Archived 2008-06-07 at the Wayback Machine. from UCB Libraries GovPubs
- മെക്സിക്കോ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Wikimedia Atlas of Mexico
- വിക്കിവൊയേജിൽ നിന്നുള്ള മെക്സിക്കോ യാത്രാ സഹായി
- Mexico on OneWorld Country Guides Archived 2009-06-17 at the Wayback Machine.
- LANIC Mexico page