വടക്കൻ പ്രവിശ്യ, ശ്രീലങ്ക
ദൃശ്യരൂപം
ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യ வட மாகாணம் උතුරු පළාත | |||
---|---|---|---|
Sunset over a lagoon | |||
| |||
Location within Sri Lanka | |||
രാജ്യം | ശ്രീലങ്ക | ||
Created | 1 October 1833 | ||
Provincial council | 14 November 1987 | ||
Capital | ജാഫ്ന | ||
Largest City | വവുനിയാ | ||
Districts | |||
• ഭരണസമിതി | Northern Provincial Council | ||
• Governor | Major General G. A. Chandrasiri | ||
• Chief Minister | Not elected | ||
• ആകെ | 8,884 ച.കി.മീ.(3,430 ച മൈ) | ||
• ഭൂമി | 8,290 ച.കി.മീ.(3,200 ച മൈ) | ||
•റാങ്ക് | 3rd (13.54% of total area) | ||
(2012 census)[2] | |||
• ആകെ | 1,058,762 | ||
• റാങ്ക് | 9th (5.22% of total pop.) | ||
• ജനസാന്ദ്രത | 120/ച.കി.മീ.(310/ച മൈ) | ||
(2012 census)[2] | |||
• Sri Lankan Tamil | 987,692 (93.29%) | ||
• Sri Lankan Moors | 32,364 (3.06%) | ||
• Sinhalese | 32,331 (3.05%) | ||
• Indian Tamil | 6,049 (0.57%) | ||
• Other | 326 (0.03%) | ||
(2012 census)ref name=2012rel>"A3 : Population by religion according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2019-01-07. Retrieved 2013-09-08.</ref> | |||
• Hindu | 789,362 (74.56%) | ||
• Christian | 204,005 (19.27%) | ||
• Muslim | 34,040 (3.22%) | ||
• Buddhist | 30,387 (2.87%) | ||
• Other | 968 (0.09%) | ||
സമയമേഖല | UTC+05:30 (Sri Lanka) | ||
Post Codes | 40000-45999 | ||
Telephone Codes | 021, 023, 024 | ||
ISO കോഡ് | LK-4 | ||
വാഹന റെജിസ്ട്രേഷൻ | NP | ||
Official Languages | Tamil, Sinhala | ||
പൂവ് | കാന്തൾ | ||
മരം | മരുതു | ||
Bird | Seven sisters | ||
Animal | Male deer | ||
വെബ്സൈറ്റ് | Northern Provincial Council |
ശ്രീലങ്കയിലെ ഒമ്പതു പ്രവിശ്യകളിൽ വടക്കേയറ്റത്തുള്ള പ്രവിശ്യയാണ് വടക്കൻ പ്രവിശ്യ (തമിഴ്: வட மாகாணம் Vaṭakku Mākāṇam; സിംഹള: උතුරු පළාත Uturu Paḷāta). ജാഫ്നയാണ് തലസ്ഥാനം. 1988 മുതൽ 2006 വരെ കിഴക്കൻ പ്രവിശ്യയുമായി താൽക്കാലികമായി ലയിപ്പിച്ച് വടക്കുകിഴക്കൻ പ്രവിശ്യയായാണ് ഭരണം നടത്തിയിരുന്നത്. ശ്രീലങ്കയിലെ സിവിൽ യുദ്ധത്തിന്റെ വേരുകൾ ഈ പ്രവിശ്യയിൽ നിന്നാണ് ഉടലെടുത്തത്. ശ്രീലങ്കയുടെ തമിഴ് രാജ്യം എന്നും അറിയപ്പെടുന്നു.[3]
അഞ്ചു ജില്ലകളാണ് വടക്കൻ പ്രവിശ്യയിലുള്ളത്. ജാഫ്ന(യാഴ്പ്പാണം), കിളിനൊച്ചി, മന്നാർ, മുല്ലൈതീവു, വവുനിയാ എന്നിവയാണ് ജില്ലകൾ. കാംഗേസന്തുറൈ, പരുത്തിത്തുറൈ, ചാവകച്ചേരി, സുന്നാകം, പണ്ടത്ത്അരിപ്പ് എന്നിവയാണ് നഗരകൾ.
അവലംബം
[തിരുത്തുക]- ↑ "Area of Sri Lanka by province and district" (PDF). Statistical Abstract 2010. Department of Census & Statistics, Sri Lanka.
- ↑ 2.0 2.1 "A2 : Population by ethnic group according to districts, 2012". Department of Census & Statistics, Sri Lanka. Archived from the original on 2017-04-28. Retrieved 2013-09-08.
- ↑ "A trip to Sri Lanka's Tamil country". BBC News. 22 August 2009.