Jump to content

വാറ്റിൽ (അനാട്ടമി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A rooster's wattles hang from the throat

വാറ്റിൽ (Wattle) പല ഗ്രൂപ്പുകളിലുള്ള പക്ഷികളുടെയും സസ്തനികളുടെയും തലയിലോ കഴുത്തിലോ വിവിധ ഭാഗങ്ങളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഒരു മാംസളഭാഗമാണ് (കാരൻകിൾ). മുഖത്ത് കാണപ്പെടുന്നവ, വാറ്റിൽ, ഡീവ്‌ലാപ്‌, സ്‌നൂഡ്, ഇയർലോബ് എന്നിവ പക്ഷികളിലെ കാരൻകിളുകളിൽ ഉൾപ്പെടുന്നു. വാറ്റിൽ സാധാരണയായി ജോടിയാക്കിയ ഘടനകളാണ്, പക്ഷേ അവയെ ഒറ്റ ഘടനയായി കാണപ്പെടുന്നവയെ ചിലപ്പോൾ ഡീവ്‌ലാപ്‌ എന്ന് വിളിക്കാറുണ്ട്. ആൺ-പെൺ രൂപവ്യത്യാസത്തിന്റെ ഒരു അടയാളം കൂടിയാണ് വാറ്റിൽ. ചില പക്ഷികളിൽ, കാരൻകിൾ ഇറക്ടയിൽ ടിഷ്യുവും ഒപ്പം തൂവലു കൊണ്ടുപൊതിഞ്ഞ ആവരണവും കാണുകയോ കാണാതിരിക്കുകയോ ചെയ്യാം.[1][2]

ഉദാഹരണങ്ങൾ

[തിരുത്തുക]
Southern Hill Myna in India showing yellow wattles on the head

വാറ്റിൽ ഉള്ള പക്ഷികൾ:

സസ്തനികൾ

[തിരുത്തുക]

വാറ്റിൽ ഉള്ള സസ്തനികൾ:

ചിത്രശാല

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]
Wiktionary
Wiktionary
wattle എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബം

[തിരുത്തുക]
  1. John James Audubon, Dean Amadon, John L Bull. 1967 The Birds of America
  2. Richard Bowdler Sharpe. 1888. Catalogue of the Birds in the British Museum, British Natural History Museum, Department of Zoology
  3. Hogan, C. Michael "Wild Turkey: Meleagris gallopavo", GlobalTwitcher.com, ed. N. Stromberg 2008
  4. John White. 1790. Voyage to New South Wales