വെള്ളമരുത്
ദൃശ്യരൂപം
മരുത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. paniculata
|
Binomial name | |
Terminalia paniculata |
തെക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം മരമാണ് മരുത്.[1] ഇതിന്റെ തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. Terminalia paniculata എന്നതാണ് ഇതിന്റെ ശാസ്ത്രീയനാമം. ഇത് പ്രധാനമായും പശ്ചിമഘട്ടത്തിലെ എല്ലാ വനങ്ങളിലും കാണപ്പെടുന്നു.[2]. ഒരു ഔഷധസസ്യമാണ്[3].
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Kindal Tree, Flowering Murdah • Marathi: Kindal, Kinjal • Tamil: பூமருது Pumarutu, Vadamarudu • Malayalam: Pullamaruthu, Pumarutu • Telugu: Putanallamanu • Kannada: Ulabe, Honagalu • Konkani: Quinzol • Sanskrit: Asvakarnah (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]- ↑ "Terminalia paniculata Roth (Nomen number: 36352)". Germplasm Resources Information Network. Retrieved 2008-01-24.
- ↑ "Terminalia paniculata". Forestry Compendium. Retrieved 2008-01-24.
- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=20&key=19[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/t/termpani/termpani_en.html
- http://pilikula.com/botanical_list/botanical_name_t/terminalia_paniculata.html Archived 2016-03-05 at the Wayback Machine.
വിക്കിസ്പീഷിസിൽ Terminalia paniculata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Terminalia paniculata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.