സണ്ണിസൈഡ്
ദൃശ്യരൂപം
സണ്ണിസൈഡ് | |
---|---|
സംവിധാനം | ചാർളി ചാപ്ലിൻ |
രചന | ചാർളി ചാപ്ലിൻ |
അഭിനേതാക്കൾ | ചാർളി ചാപ്ലിൻ എഡ്നാ പർവയൻസ് ഹെൻറി ബർഗ്‌മാൻ ടോം വിൽസൺ |
ഛായാഗ്രഹണം | റോളണ്ട് ടോതെറോ |
ചിത്രസംയോജനം | ചാർളി ചാപ്ലിൻ |
സ്റ്റുഡിയോ | ഫസ്റ്റ് നാഷണൽ |
വിതരണം | ഫസ്റ്റ് നാഷണൽ Associated First National Pictures (1922) (USA) (theatrical) (re-release) Fox Video (1992) (USA) (VHS) Madacy Entertainment (1997-1999) (USA) (VHS & DVD) Image Entertainment (2000) (USA) (DVD) Koch Vision (2000) (USA) (DVD) MK2 Diffusion (2001) (World-wide) (all media) Reel Media International (2004) (USA) (video) Warner Home Video (2004) (USA) (DVD) Reel Media International (2007) (World-wide) (all media) |
റിലീസിങ് തീയതി | ജൂൺ 15, 1919 |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 34 മിനിറ്റുകൾ |
ചാർളി ചാപ്ലിൻ എഴുതി സംവിധാനം ചെയ്ത് 1919-ൽ പുറത്തിറങ്ങിയ അമേരിക്കൻ ലഘുചലച്ചിത്രമാണ് സണ്ണിസൈഡ്. (മലയാളം പരിഭാഷ: സൂര്യപ്രകാശമേൽക്കുന്ന ഭാഗം) ഫസ്റ്റ് നാഷണൽ പിക്ചേഴ്സിന്റെ മൂന്നാമത്തെ ചലച്ചിത്രമാണിത്.
കഥാപാത്രങ്ങൾ
[തിരുത്തുക]- ചാർളി ചാപ്ലിൻ- ചില്ലറജോലിക്കാരൻ
- എഡ്ന പർവയൻസ് - ഗ്രാമീണയുവതി
- ടോം വിൽസൺ - ബോസ്
- ഹെൻറി ബർഗ്‌മാൻ - എഡ്നയുടെ അച്ഛൻ
സ്വീകാര്യത
[തിരുത്തുക]1919 ജൂൺ 16-നു ന്യൂയോർക്ക് ടൈംസ് ചിത്രത്തിന്റെ നിരൂപണം പ്രസിദ്ധീകരിക്കുകയുണ്ടായി:
ചിത്രത്തിലെ അപ്സരസ്സുകളുടെ നൃത്തം വാസ്ലവ് നിസിന്ഗിയുടെ L'après-midi d'un faune എന്ന ബാലേനൃത്തത്തിന്റെ പാരഡിയായോ അല്ലെങ്കിൽ അതിനോടുള്ള ബഹുമാനസൂചകമായോ കണക്കാക്കുന്നു.[1][2]
അവലംബങ്ങൾ
[തിരുത്തുക]- ↑ Chaplin, Lita Grey; Vance, Jeffrey (1998). Wife of the Life of the Party: A Memoir. Lanham, Maryland: Scarecrow Press. p. 24. ISBN 0-8108-3432-4.
- ↑ Chaplin, Lita Grey; Vance, Jeffrey (1998). Wife of the Life of the Party: A Memoir. Lanham, Maryland: Scarecrow Press. p. 24. ISBN 0-8108-3432-4.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Sunnyside ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Sunnyside at Internet Archive