സാൻ ക്ലെമെൻറെ
ദൃശ്യരൂപം
San Clemente, California | ||
---|---|---|
The San Clemente Pier and central San Clemente Beach on the Pacific Ocean | ||
| ||
Location of San Clemente within Orange County, California. | ||
Coordinates: 33°26′16″N 117°37′13″W / 33.43778°N 117.62028°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Incorporated | February 28, 1928[1] | |
നാമഹേതു | Saint Clement | |
• Mayor | Tim Brown[2] | |
• ആകെ | 19.12 ച മൈ (49.51 ച.കി.മീ.) | |
• ഭൂമി | 18.36 ച മൈ (47.54 ച.കി.മീ.) | |
• ജലം | 0.76 ച മൈ (1.97 ച.കി.മീ.) 3.89% | |
ഉയരം | 233 അടി (71 മീ) | |
• ആകെ | 63,522 | |
• കണക്ക് (2016)[6] | 65,309 | |
• ജനസാന്ദ്രത | 3,557.91/ച മൈ (1,373.70/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92672–92674 | |
Area code | 949 | |
FIPS code | 06-65084 | |
GNIS feature IDs | 1661376, 2411781 | |
വെബ്സൈറ്റ് | ci |
സാൻ ക്ലെമെൻറെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 63,522 ആണെന്നു കണ്ടെത്തിയിരുന്നു. കാലിഫോർണിയ തീരത്ത്, ലോസ് ആഞ്ചലസ്, സാൻ ഡിയാഗോ നഗരങ്ങൾക്കു മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഓറഞ്ച് കൌണ്ടിയുടെ ഏറ്റവും തെക്കുള്ള ഈ നഗരം ഇവിടുത്തെ സമുദ്രം, മലനിരകളുടെ വീക്ഷണം, ഹൃദ്യമായ കാലാവസ്ഥ, സ്പാനിഷ് കൊളോണിയൽ ശൈലിയിലുള്ള വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ്. സാൻ ക്ലെമന്റെ നഗര മുദ്രാവാക്യം "സ്പാനിഷ് വില്ലേജ് ബൈ ദ സീ" എന്നതാണ്. ഔദ്യോഗിക നഗര പുഷ്പം ബൊഗൈൻ വില്ലയും, ഔദ്യോഗിക നഗരവൃക്ഷം കോറലുമാണ് (Erythrina).
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of San Clemente. Retrieved January 21, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Clemente". Geographic Names Information System. United States Geological Survey. Retrieved January 21, 2015.
- ↑ "San Clemente (city) QuickFacts". United States Census Bureau. Archived from the original on 2012-08-28. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.