Jump to content

സിസ്റ്റമാറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫൈലോജെനെറ്റിക് (phylogenetic), ഫനെറ്റിക് (phenetic) ആശയങ്ങളുടെ താരതമ്യം

സിസ്റ്റമാറ്റിക്സ് എന്നത് ഭൂതകാലത്തിലേയും, വർത്തമാനകാലത്തിലേയും ജീവരൂപങ്ങളുടെ വൈവിധ്യത്തേയും, സമയത്തിലൂടെ ജീവവസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും പഠിക്കുന്ന ശാസ്ത്രശാഖയാണ്. ബന്ധങ്ങളെ പരിണാമവൃക്ഷങ്ങളുപയോഗിച്ച് ദൃശ്യവൽക്കരിക്കുന്നു (പര്യായപദങ്ങൾ: ക്ലാഡോഗ്രാമുകൾ, ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ, ഫൈലോജെനീസ്). ഫൈലോജനികൾക്ക് രണ്ട് ഘടകങ്ങളുണ്ട്, ബ്രാഞ്ചിംഗ് ഓർഡറും (ഗ്രൂപ്പ് ബന്ധങ്ങൾ കാണിക്കുന്നു), ബ്രാഞ്ച് ലെങ്തും (പരിണാമത്തിന്റെ അളവ് കാണിക്കുന്നു). സ്പീഷീസുകളുടെയും, ഉയർന്ന ടാക്സോണുകളുടേയും ഫൈലോജെനെറ്റിക് വൃക്ഷങ്ങൾ പ്രത്യേകതകളുടെ പരിണാമത്തെപ്പറ്റിയും (ഉദാഹരണം: ഘടനാപരം അല്ലെങ്കിൽ തന്മാത്ര സവിശേഷതകൾ), ജീവികളുടെ വിതരണത്തെപ്പറ്റിയും പഠിക്കാൻ ഉപയോഗിക്കുന്നു (ബയോജോഗ്രഫി). സിസ്റ്റമാറ്റിക്സ്, മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭൂമിയിലെ ജീവന്റെ പരിണാമചരിത്രത്തെപ്പറ്റി മനസ്സിലാക്കാൻ ഉപയോഗിക്കുന്നു.

നിർവചനവും ടാക്സോണമിയോഡുള്ള ബന്ധവും

[തിരുത്തുക]

ടാക്സോണമിക സവിശേഷതകൾ

[തിരുത്തുക]

വിവിധതരം ടാക്സോണമിക സവിശേഷതകൾ:[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mayr, Ernst (1991), p. 162.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]