Jump to content

സ്വാമി രാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Swami Rama
പ്രമാണം:SwamiRamaImg.jpg
ജനനംBrij Kishore Kumar Dhasmana
1925
Northern India
മരണം1996
അംഗീകാരമുദ്രകൾShankaracharya of Karvirpitham
ഗുരുBengali Baba

ഹിമാലയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആന്റ് ഫിലോസഫിയുടെ സ്ഥാപകൻ .

1925-ൽ വടക്കേ ഇന്ത്യയിൽ ജനിച്ചു.ചെറുപ്പം മുതൽ ഒരു ബംഗാളിയോഗിയാണ് വളർത്തിയത്.

വിദ്യാഭ്യാസം

[തിരുത്തുക]

ഹിമാലയത്തിലെ വിവിധ ആശ്രമങ്ങളിൽ താമസിച്ച് പരമ്പരാഗതമായ യോഗസാധനകളും വേദാന്തവും അഭ്യസിച്ചു.പ്രയാഗ്,വാരാമസി.ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ഉപരിവിദ്യാഭ്യാസം നേടി.യൂറോപ്പിൽ നിന്നും പാശ്ചാത്യ തത്ത്വശാസ്ത്രവും മനശാസ്ത്രവും വൈദ്യശാസ്ത്രവും അഭ്യസിച്ചു.ആരോഗ്യം,ധ്യാനം,യോഗശാസ്ത്രം മുതലായ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1996 ൽ അന്തരിച്ചു.

കൃതികൾ

[തിരുത്തുക]
  1. ലിവിംഗ് വിത് ദ ഹിമാലയൻ മാസ്റ്റേർസ് (ഇംഗ്ലീഷ്: Living wth the Himalayan Masters) - ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം.[1][2]
  2. ഹാപ്പിനസ് ഇസ് യുവർ ക്രിയേഷൻ (ഇംഗ്ലീഷ്: Happiness is your creation) - സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്.[3]

അവലംബങ്ങൾ

[തിരുത്തുക]
  1. "ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം" (പുസ്തക പരിചയം). dcbooks.com. 16 മേയ്, 2013. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014. {{cite web}}: Check date values in: |accessdate= and |date= (help)
  2. "സ്വാമി രാമയുടെ അനുഭവക്കുറിപ്പുകൾ" (പുസ്തക പരിചയം). dcbooks.com. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)
  3. "നേട്ടങ്ങൾ കൈവരിക്കാനുള്ള മാർഗം" (പുസ്തക പരിചയം). dcbooks.com. 29 നവംബർ 2013. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014. {{cite web}}: Check date values in: |accessdate= (help)

സ്രോതസ്സുകൾ

[തിരുത്തുക]
  1. The Official Biography of Swami Rama of the Himalayas -Pandit Rajmani Tigunit (biography) സ്വാമി രാമ -ഡി.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=സ്വാമി_രാമ&oldid=3621846" എന്ന താളിൽനിന്ന് ശേഖരിച്ചത്