ഹന്ന സുച്ചോക്ക
ദൃശ്യരൂപം
The Honourable Hanna Suchocka | |
---|---|
5th Prime Minister of Poland | |
ഓഫീസിൽ 8 July 1992 – 26 October 1993 | |
രാഷ്ട്രപതി | Lech Wałęsa |
Deputy | Henryk Goryszewski Paweł Łączkowski |
മുൻഗാമി | Waldemar Pawlak |
പിൻഗാമി | Waldemar Pawlak |
Polish Ambassador to the Sovereign Military Order of Malta | |
ഓഫീസിൽ 10 October 2002 – 30 June 2013 | |
നിയോഗിച്ചത് | Aleksander Kwaśniewski |
മുൻഗാമി | Stefan Frankiewicz |
പിൻഗാമി | Piotr Nowina-Konopka |
Polish Ambassador to the Holy See | |
ഓഫീസിൽ 3 December 2001 – 30 June 2013 | |
നിയോഗിച്ചത് | Aleksander Kwaśniewski |
മുൻഗാമി | Stefan Frankiewicz |
പിൻഗാമി | Piotr Nowina-Konopka |
Minister of Justice Public Prosecutor General | |
ഓഫീസിൽ 31 October 1997 – 8 June 2000 | |
പ്രധാനമന്ത്രി | Jerzy Buzek |
മുൻഗാമി | Leszek Kubicki |
പിൻഗാമി | Lech Kaczyński |
First Vice President of the Venice Commission | |
ഓഫീസിൽ 19 December 2015 – 29 April 2016 | |
മുൻഗാമി | Jan Erik Helgesen |
പിൻഗാമി | Kaarlo Tuori |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pleszew, Poland | 3 ഏപ്രിൽ 1946
രാഷ്ട്രീയ കക്ഷി | Alliance of Democrats (Before 1989) Solidarity (1989–1990) Democratic Union (1990–1994) Freedom Union (1994–2000) |
അൽമ മേറ്റർ | University of Poznań PhD (1975), Habilitation (2015) |
ജോലി | legal scholar, diplomat |
അവാർഡുകൾ | |
പോസ്നാനിലെ ആദം മിച്ചിവിസ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും പോളിഷ് രാഷ്ട്രീയക്കാരി, അഭിഭാഷക, ഭരണഘടനാ നിയമ വകുപ്പിന്റെ ചെയർമാൻ, വെനീസ് കമ്മീഷന്റെ മുൻ വൈസ് പ്രസിഡന്റ്,വെനീസ് കമ്മീഷന്റെ ഓണററി പ്രസിഡന്റ് എന്നിവയാണ് ഹന്ന സുച്ചോക്ക[ˈxanna suˈxɔt͡ska] ⓘ[1][2] [3]
പോളണ്ടിലെ പ്രധാനമന്ത്രിയായി 1992 ജൂലൈ 8 മുതൽ 1993 ഒക്ടോബർ 26 വരെ പ്രസിഡന്റ് ലീക് വലെസ്സിന്റെ കീഴിൽ സേവനമനുഷ്ഠിച്ചു. പോളണ്ടിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയുമാണ് ഹന്ന.(ഇവാ കൊപക്സും ബീറ്റാ സ്സിഡൊലോയും തുടർന്ന് ഈ പോസ്റ്റിലുണ്ടായിരുന്നു ) സുച്ചോക്ക ലോകത്തിലെ നിയമിക്കപ്പെട്ട പതിനാലാമത്തെ പ്രധാനമന്ത്രിയായിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Venice Commission :: Council of Europe". www.venice.coe.int. Retrieved 2016-06-08.
- ↑ "MSZ: Banaszak i Muszyński nowymi członkami Komisji Weneckiej | Aktualności | Polska Agencja Prasowa". www.pap.pl. Retrieved 2016-06-08.
- ↑ "Former Polish PM named honorary president of Venice Commission | News_ | Polish Press Agency". www.pap.pl. Archived from the original on 2017-01-15. Retrieved 2016-06-12.
- ↑ Skard, Torild (2014) "Hanna Suchocka" in Women of Power - Half a century of female presidents and prime ministers worldwide, Bristol: Policy Press, ISBN 978-1-44731-578-0
External links
[തിരുത്തുക]- Suchocka's page at the Pontifical Academy of Social Sciences Archived 2021-04-15 at the Wayback Machine.