ഉത്തരാധുനികത
മോഡേണിസത്തിൽ നിന്നും ഉരുത്തിരിഞ്ഞതോ, മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ അല്ലെങ്കിൽ മോഡേണിസത്തിനുള്ള പ്രതികരണമായോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഈ വികാസത്തിന്റെ സവിശേഷതകൾ ആണ് ഉത്തരാധുനികത എന്ന സംജ്ഞയ്ക്ക് അർത്ഥം നൽകുന്നത്. ഈ വാക് പലപ്പോഴും ഉപയോഗിക്കുന്നത് പുതിയരീതികളിൽ പഴഞ്ചൻ/യുക്തിരഹിതമായ/കാലഹരണപ്പെട്ട ആശയങ്ങളിലെ അടിസ്ഥാനങ്ങളെ പ്രദർശിപ്പിക്കുക, നിലവിൽ കൊണ്ടുവരുക എന്ന അർത്ഥത്തിൽ ആണ്.
ആധുനികത (മോഡേണിസം) മോഡെർനെറ്റിയ്ക്കു (Modernity) അനിവാര്യമായ ഒരു മറുപടി എന്നനിലയിൽ ആയിരുന്നു കണ്ടിരുന്നത്. മോഡെർണിസത്തിന്റെ പരിണാമം ആണ് പോസ്റ്റ്മോഡേണിസം (പലപ്പോഴും പോമോ [1] എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്)[അവലംബം ആവശ്യമാണ്] . രണ്ടാം ലോകമഹായുദ്ധം നൽകിയ നിരാശ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.[2]
ഉത്തരാധുനിക കവികൾ
[തിരുത്തുക]ഈ ലേഖനമോ വിഭാഗമോ ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളോ അല്ലെങ്കിൽ കുറിപ്പുകളോ ഉൾക്കൊള്ളുന്നില്ല. താളുകളിൽ തന്നെ തെളിവുകൾ നൽകുന്നത് പകർപ്പവകാശ ലംഘനങ്ങൾ തടയുകയും വസ്തുതാതിഷ്ടിതവുമായിരിക്കുവാൻ സഹായിക്കും. |
മലയാളത്തിലെ ഉത്തരാധുനിക കവികൾ
[തിരുത്തുക]- റഫീക്ക് അഹമ്മദ്
- [[പി.എൻ. ഗോപീകൃഷ്
- ണൻ]]
- അനിതാ തമ്പി
- മുനീർ അഗ്രഗാമി
മടവൂർ രാധാകൃഷ്ണൻ
- സജി കരിങ്ങോല
- അൻവർ അലി
- വിജയൻ പാലാഴി
- ഗിരീഷ് പുലിയൂർ
- പി.എ.നാസിമുദ്ദീൻ
- സെബാസ്റ്റ്യൻ
- സജി വർഗീസ്, മണത്തണ, കണ്ണൂർ
- വി.എം. ഗിരിജ
- രോഷ്നിസ്വപ്ന
- ഫിർദൗസ് കായൽപ്പുറം
- എ.സി. ശ്രീഹരി
- പി. രാമൻ
- ശൈലൻ
- പി.പി. രാമചന്ദ്രൻ
- എസ്. ജോസഫ്
- ഡി യേശുദാസ്
- കെ. ആർ. ടോണി
ഷിബു കൃഷ്ണൻ സൈരന്ധ്രി
- സി. ശ്രീകുമാർ
- മോഹനകൃഷ്ണൻ കാലടി
- വീരാൻകുട്ടി
- സന്തോഷ് പാല
- പവിത്രൻ തീക്കുനി
- ഡോ.സോണിപൂമണി
- കുഴൂർ വിത്സൺ
- ആരിഫ് തണലോട്ട്
ഡോ.ഷൈനി തോമസ്* ബി. എസ്. രാജീവ്
- മനോജ് കുറൂർ
- നിബുലാൽ വെട്ടൂർ
- വിഷ്ണുപ്രസാദ്
- ശ്രീകുമാർ കരിയാട്
- എം.ബി. *മനോജ് .
- കല്പറ്റ നാരായണൻ
- കൃഷ്ണകുമാർ മാപ്രാണം
- ഡോ. പി. എൻ രാജേഷ് കുമാർ
- ജിനു
- സിന്ധു കെ.വി.
- സംപ്രീത കെ.
- സോമൻ കടലൂർ
- ശ്രീലതാ വർമ്മ
- ഗിരിജ പതേക്കര
- ഇ.കെ മണിക്കുട്ടൻ
- ജിമ്മി ആലാനിക്കൽ
- സിയാദ് ചെറുവറ്റ
- വിനു ഗിരീഷ്
- പ്രദീപ് രാമനാട്ടുകര
- കൃപ അമ്പാടി
- ശ്രീജ കെ ദേവദാസ്
- വിനോദ് വൈശാഖി
- നീതു സുബ്രഹ്മണ്യൻ
- വിഷ്ണു സുജാത മോഹൻ
- ആര്യ ഗോപി
- വിജില ചിറപ്പാട്
- മനോജ്.കെ.സി.(പന്തളം)
- അശ്വതി ഉണ്ണി
- ബിനീഷ. ജി.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ
- അഷ്ടമൂർത്തി
- പി. സുരേന്ദ്രൻ
- സി.വി. ബാലകൃഷ്ണൻ
- ടി.എൻ. പ്രകാശ്
- അംബികാസുതൻ മാങ്ങാട്
- എബ്രഹാം മാത്യു
- ഫാസിൽ(fazil)
- യു.കെ. കുമാരൻ
- ഗ്രേസി
- ചന്ദ്രമതി
- കെ. രേഖ
- കെ.ആർ. മീര
- കെ.പി. സുധീര
- ബെന്യാമിൻ
- ടി.പി. വേണുഗോപാലൻ
- ഹരിദാസ് കരിവെള്ളൂർ
- അർഷാദ് ബത്തേരി
- ശഹ്സാദ്
- ഇന്ദു മേനോൻ
- ഇ. സന്തോഷ് കുമാർ
- സിതാര. എസ്.
- [വി.എം. ദേവദാസ്]]
- പി.വി. ഷാജികുമാർ
- ബി. മുരളി
- സന്തോഷ് ഏച്ചിക്കാനം
- സി. അനൂപ്
- സുഭാഷ് ചന്ദ്രൻ
- സുസ്മേഷ് ചന്ദ്രോത്ത്
- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
- സന്തോഷ് മൈക്കിൾ
- പ്രശാന്തൻ കൊളച്ചേരി
- ശ്രീജ കെ ദേവദാസ്
- ജേക്കബ് എബ്രഹാം
- കെ.എസ്.രതീഷ്
- മജീദ് സെയ്ദ്
ഉത്തരാധുനികത: മലയാള പഠനങ്ങൾ
[തിരുത്തുക]- പി.കെ. പോക്കർ (1996) ആധുനികോത്തരതയുടെ കേരളീയ പരിസരം. ലൈഫ് ബുക്സ്, കോഴിക്കോട്
- കെ.പി. അപ്പൻ (1997) ഉത്തരാധുനികത: വർത്തമാനവും വംശാവലിയും, ഡി. സി ബുക്സ്, കോട്ടയം
- ടി.ടി. ശ്രീകുമാർ (2000) ഉത്തരാധുനികതക്കപ്പുറം, ഡി.സി. ബുക്സ്, കോട്ടയം
- സി. ബി സുധാകരൻ (2001) ഉത്തരാധിനികത: മലയാള പാഠഭേദങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം
- ആധുനികോത്തരം: വിമർശനവും വിശകലനവും (1999)-വി.സി.ശ്രീജൻ
തമിഴ് സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ other spellings are Po-Mo, PoMo, The Po-Mo Page, MN Uni lecture notes Archived 2007-09-27 at the Wayback Machine., Mizrach, Sociology Miami University
- ↑ 2.0 2.1 http://www.georgetown.edu/faculty/irvinem/technoculture/pomo.html
- ↑ "newindianexpress".
- ↑ "Mediaone".
- ↑ "malayalamtv".[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "FII".
- ↑ "TheQuint".