Jump to content

സദാ-ഇ-സർഹത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sada-e-Sarhad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Delhi kashmiri gate –Lahore Bus
(Sada-e-Sarhad)
സ്ഥാപിതം19 February 1999
StopsAmritsar, Kartarpur, Kurukshetra, Sirhind, Wagha
DestinationsDelhi, Lahore
ഓപ്പറേറ്റർDelhi Transport Corporation
Pakistan Tourism Development Corporation

ഇന്ത്യയിലെ ഡൽഹിയേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിക്കുന്ന സൗഹൃദ ബസ് സർവീസാണ്‌ സദാ-ഇ-സർഹത്(ഉർദു: صداِ سرحد, ഹിന്ദി: सदा ए सरहद, translation: Call of the Frontier). 1999 ഫെബ്രുവരി 19-ന്‌ തുടങ്ങിയ ഈ സർ‌വീസ് [1] 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനുശേഷം താൽക്കാലികമായി നിർത്തിവയ്ക്കുകയുണ്ടായി.[2] 2003-ലാണ്‌ ഈ സർ‌വീസ് പുനരാരംഭിച്ചത്. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്‌ സർവീസ് നടത്തുന്നത്.[3]

ലാഹോറിൽ നിന്നും അമൃത സരസ്സുവരെയുള്ള ബസ് സർവീസ് 2006 ജനുവരിയീൽ ആരംഭിക്കുക്കയുണ്ട്ടായി. ഇതിന്ന്‌ ദോസ്തി എന്നാണ് പേര്.


അവലംബം

[തിരുത്തുക]
  1. http://www.expressindia.com/news/ie/daily/19990313/ige13109.html
  2. http://news.bbc.co.uk/2/hi/south_asia/1731919.stm
  3. http://www.guardian.co.uk/world/2003/jul/12/kashmir.india
"https://ml.wikipedia.org/w/index.php?title=സദാ-ഇ-സർഹത്&oldid=3420806" എന്ന താളിൽനിന്ന് ശേഖരിച്ചത്