പൂജ്യം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
പൂജ്യം
- ഒരു അക്കം, '0' എന്ന അടയാളം (സംഖ്യ), ആ അടയാളം കുറിക്കുന്ന ശൂന്യസംഖ്യ (ഒറ്റയ്ക്കോ ഒരു അക്കത്തിന്റെ ഇടതുവശത്തോ നിൽക്കുമ്പോൾ ശൂന്യത്തെയും ഒരു അക്കത്തിന്റെ വലതുവശത്തു ചേർത്താൽ അക്കത്തിന്റെ പത്തിരട്ടിയെയും കുറിക്കുന്നു, പൂജ്യങ്ങളുടെ എണ്ണം കൂടുമ്പോൾ ഓരോതവണയും പത്തുകൊണ്ട് ഗുണിച്ചതായി കണക്കാക്കുന്നു)
- ശൂന്യം; ഒന്നുമില്ലാത്ത അവസ്ഥ
- പൂജിക്കത്തക്കത്
- വൃഥാ പറയുന്ന ബഹുമാനവാക്ക്. പൂജ്യമാവുക = നിഷ്ഫലമാവുക
പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: zero