scale
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തോത്
- ഒരു ചിത്രത്തിൽ രണ്ടു സ്ഥാനങ്ങൾ തമ്മിലുള്ള അകലത്തിന്, ആ സ്ഥാനങ്ങൾ തമ്മിലുള്ള യഥാർഥ അകലവുമായുള്ള അനുപാതം.
- തുലാസ്
- തുലാംരാശി
- വിലമതിക്കുക
- തൂക്കുയന്ത്രം
- തൂക്കിനോക്കുക
- ഓട്
- ചെതുമ്പൽ
- അടുക്ക്
- ശൽക്കപത്രം
- തോട്
- പൊറ്റ
- ഇതൾ
- ചൂളികളയുക
- അളവ്
- അധിരോഹിണി
- വലിപ്പം
- സ്വരഗ്രാമം
- ഏണിപ്പടി
- സംഖ്യാസംവിധാനത്തിന്റെ ആനുപാതികരീതിയിലുള്ള അടിസ്ഥാനം
- തോത്
- സപ്‌തകം
- നിരക്ക്
- ശല്‌ക്കം
- ആവരണം
- കറ
- വിസ്‌താരം
- വലുപ്പം
- മാനദണ്‌ഡം
- സ്വരക്രമം
- ചെതുമ്പൽ നീക്കി വൃത്തിയാക്കുക
- ചെതുമ്പൽ കളയുക
- തുലാത്തട്ടുകൾ
- മത്സരത്തിലോ വാദപ്രതിവാദത്തിലോ ഘടകമായിരിക്കുക
- സാധാരണ തുലാസ്
- നിഷ്‌പക്ഷമായി വിധി കൽപിക്കുക
- നിഷ്‌പക്ഷവിധികർത്താവായിരിക്കുക
- ധൂളിക്കവചം
- നേരിയ പലകമൂടി
- ചെതുമ്പൽ മത്സ്യം
- ചെടികളെ നശിപ്പിക്കുന്ന കീടം