ഏത് ഉപകരണത്തിൽ നിന്നും നിങ്ങളുടെ എല്ലാ ഫയലുകളും ബാക്കപ്പ് ചെയ്യാനും ആക്‌സസ് ചെയ്യാനുമുള്ള ഒരു സുരക്ഷിത ഇടമാണ് Google ഡ്രൈവ്. നിങ്ങളുടെ ഏതെങ്കിലും ഫയലുകളിലോ ഫോൾഡറുകളിലോ ഉള്ള കമന്റുകൾ കാണാനോ എഡിറ്റ് ചെയ്യാനോ കമന്റുകൾ നൽകാനോ മറ്റുള്ളവരെ എളുപ്പത്തിൽ ക്ഷണിക്കുക.
ഡ്രൈവ് ഉപയോഗിച്ച്, ഇനിപ്പറയുന്നത് ചെയ്യാൻ നിങ്ങൾക്ക് കഴിയും:
• എവിടെയും നിങ്ങളുടെ ഫയലുകൾ സുരക്ഷിതമായി സംഭരിക്കുക, ആക്സസ് ചെയ്യുക
• പുതിയതും പ്രധാനപ്പെട്ടതുമായ ഫയലുകൾ വേഗത്തിൽ ആക്സസ് ചെയ്യുക
• പേരും ഉള്ളടക്കവും അനുസരിച്ച് ഫയലുകൾ തിരയുക
• ഫയലുകൾക്കും ഫോൾഡറുകൾക്കുമായി അനുമതികൾ പങ്കിടുക, സജ്ജീകരിക്കുക
• ഓഫ്‌ലൈനായിരിക്കുമ്പോൾ എവിടെയായിരുന്നാലും നിങ്ങളുടെ ഉള്ളടക്കം കാണുക
• നിങ്ങളുടെ ഫയലുകളിലെ പ്രധാന ആക്‌റ്റിവിറ്റിയെക്കുറിച്ചുള്ള അറിയിപ്പുകൾ സ്വീകരിക്കുക
• പേപ്പർ രൂപത്തിലുള്ള ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ നിങ്ങളുടെ ഉപകരണത്തിലെ ക്യാമറ ഉപയോഗിക്കുക
Google ആപ്പുകളുടെ അപ്‌ഡേറ്റ് നയത്തെക്കുറിച്ച് കൂടുതലറിയുക: https://support.google.com/a/answer/6288871
Google അക്കൗണ്ടുകൾക്ക് 15GB സ്‌റ്റോറേജ് സൗജന്യമാണ്, Google ഡ്രൈവ്, Gmail, Google Photos എന്നിവയിലുടനീളം അവ പങ്കിടുന്നു. അധിക സ്‌റ്റോറേജിന്, ആപ്പ് മുഖേനയുള്ള വാങ്ങലിലെ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിലേക്ക് നിങ്ങൾക്ക് അപ്‌ഗ്രേഡ് ചെയ്യാം. യുഎസിൽ 100 GB-ക്ക് $1.99/പ്രതിമാസം മുതൽ സബ്‌സ്‌ക്രിപ്‌ഷനുകൾ ആരംഭിക്കുന്നു, ഇത് പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടാം.
Google സ്വകാര്യതാ നയം: https://www.google.com/intl/en_US/policies/privacy
Google ഡ്രൈവ് സേവന നിബന്ധനകൾ: https://www.google.com/drive/terms-of-service
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, നവം 12