മലയാള ചലച്ചിത്ര സംവിധായകരിൽ ഒരാളാണ് എൻ. ശങ്കരൻ നായർ. 1950 കളുടെ മധ്യത്തോടെ ചലച്ചിത്ര രംഗത്തു പ്രവേശിച്ച ഇദ്ദേഹം ഏകദേശം മുപ്പതിലധികം ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.[3]

എൻ. ശങ്കരൻ നായർ
ജനനം(1925-07-29)29 ജൂലൈ 1925 [1]
മരണം18 December 2005 [2]
തൊഴിൽസംവിധായകൻ
സജീവ കാലംmid 1950s  – 2005
ജീവിതപങ്കാളി(കൾ)ഉഷാറാണി(1971-2005)

സംവിധാനം ചെയ്ത ചിത്രങ്ങൾ

തിരുത്തുക
ചിത്രം വർഷം നിർമാതാവ്
അവരുണരുന്നു 1956 ജി. ഗോവിന്ദപ്പിള്ള
അരക്കില്ലം 1967 ജോയി
ചട്ടമ്പിക്കവല 1969 പി. സുബ്രഹ്മണ്യം
മധുവിധു 1970 പി. സുബ്രഹ്മണ്യം
വിഷ്ണുവിജയം[4] 1974 എ.ജി. അബ്രഹാം
രാസലീല 1975 കാർമൽ ജോണി
തുലാവർഷം 1976 ശോഭനാ പരമേശ്വരൻ നായർ
ശിവതാണ്ഡവം 1977 അഭയം മൂവീസ്
ശ്രീദേവി 1977 പി.എസ്. നായർ
പൂജയ്ക്കെടുക്കാത്ത പുക്കൾ 1977 ശോഭനാ പരമേശ്വരൻ നായർ, പ്രേം നവാസ്
കാവിലമ്മ 1977 ഖാദർ, ഖലം
സത്രത്തിൽ ഒരു രാത്രി 1978 -
ഈ ഗാനം മറക്കുമോ 1978 അടൂർ പത്മകുമാർ, അടൂർ മണികണ്ഠൻ
തരൂ ഒരു ജന്മം കൂടി 1978 എ. പൊന്നപ്പൻ
മദനോത്സവം 1978 ആർ.എം. സുബ്ബയ്യ
തമ്പുരാട്ടി 1978 -
വീരഭദ്രൻ 1979 എൽ.എൻ. പോറ്റി
മമത 1979 -
ചുവന്ന ചിറകുകൾ 1979 ഈരാളി
പാപത്തിനു മരണമില്ല 1979 -
ലൗലി 1979 ഷെറിഫ് കൊട്ടാരക്കര
ചന്ദ്രബിംബം 1980 -
സ്വത്ത് 1980 എസ്. ഉഷ നായർ
പൊന്മുടി 1982 ടി.പി. ബാവ
കുടുംബം ഒരു സ്വർഗ്ഗം ഭാര്യ ഒരു ദേവത 1984 എസ്. കുമാർ
കൽക്കി 1984 -
നിറമുള്ള രാവുകൾ 1986 എസ്. കുമാർ
കാബറെ ഡാൻസർ 1986 എസ്. കുമാർ
ഈ നൂറ്റാണ്ടിലെ മഹാരോഗം 1987 എസ്. കുമാർ
തെരുവു നർത്തകി 1988 എസ്. കുമാർ
കനകാംബരങ്ങൾ 1988 എ.പി. ലാൽ
അഗ്നിനിലാവ് 1991 ചക്രവർത്തി പ്രൊഡക്ഷൻസ്
നിശാസുരഭികൾ 2000 ‌-
  1. https://www.imdb.com/name/nm0619764/?ref_=tt_ov_dr
  2. https://www.imdb.com/name/nm0619764/?ref_=tt_ov_dr
  3. മലയാള സംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന് എൻ. ശങ്കരൻ നായർ
  4. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ആഗസ്റ്റ് 13. Retrieved 2013 മെയ് 11. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തെക്കുള്ള കണ്ണികൾ

തിരുത്തുക