പ്രഭാതസന്ധ്യ

മലയാള ചലച്ചിത്രം

പി. ചന്ദ്രകുമാർസംവിധാനം ചെയ്ത മധു നിർമ്മിച്ച് 1979 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാള സിനിമ ആണ് പ്രഭാതസന്ധ്യ [1]. ചിത്രത്തിൽ മധു, ശ്രീവിദ്യ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് എന്നിവർ അഭിനയിക്കുന്നു. ശ്രീകുമാരൻ തമ്പി രചിച്ച് ശ്യാംസംഗീതം നൽകിയ പാട്ടുകൾ ഈ ചിത്രത്തിലുണ്ട് . [2] [3]

പ്രഭാതസന്ധ്യ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംമധു
രചനചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
തിരക്കഥചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി
അഭിനേതാക്കൾമധു
ശ്രീവിദ്യ
തിക്കുറിശ്ശി സുകുമാരൻ നായർ
ജോസ്
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംV. Karunakaran
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോUma Arts
വിതരണംUma Arts
റിലീസിങ് തീയതി
  • 30 നവംബർ 1979 (1979-11-30)
രാജ്യംIndia
ഭാഷMalayalam
ക്ര.നം. താരം വേഷം
1 മധു
2 എം ജി സോമൻ
3 തിക്കുറിശ്ശി സുകുമാരൻ നായർ
4 ജോസ്
5 ശങ്കരാടി
6 ജനാർദ്ദനൻ
7 ശ്രീവിദ്യ
8 സീമ
9 അംബിക
10 ആറന്മുള പൊന്നമ്മ
11 കവിയൂർ പൊന്നമ്മ
12 ശ്രീരേഖ
13 ജഗതി ശ്രീകുമാർ
14 പൂജപ്പുര രവി
15 ആര്യാട് ഗോപാലകൃഷ്ണൻ
16 എൻ എസ് വഞ്ചിയൂർ
17 ടി പി മാധവൻ
18 വഞ്ചിയൂർ മാധവൻ നായർ
19 സുനന്ദ
20 എൽ സി ആർ വർമ്മ


പാട്ടരങ്ങ്[5]

തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
അരമണി കിങ്ങിണി പി ജയചന്ദ്രൻ വാണി ജയറാം രാഗമാലിക (ആനന്ദഭൈരവി ,മോഹനം )
ചന്ദനലതകളിലൊന്നു കെ.ജെ. യേശുദാസ് എസ് ജാനകി
ഓരോ പൂവും വിടരുമ്പോൾ കെ.ജെ. യേശുദാസ്
കലാകൈരളി വാണി ജയറാം
വസന്ത വർണ്ണമേളയിൽ പി ജയചന്ദ്രൻ

പരാമർശങ്ങൾ

തിരുത്തുക
  1. "പ്രഭാതസന്ധ്യ (1979)". www.malayalachalachithram.com. Retrieved 2014-10-07.
  2. "പ്രഭാതസന്ധ്യ (1979)". malayalasangeetham.info. Retrieved 2014-10-07.
  3. "പ്രഭാതസന്ധ്യ (1979)". spicyonion.com. Retrieved 2014-10-07.
  4. "പ്രഭാതസന്ധ്യ (1979)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രഭാതസന്ധ്യ (1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

ബാഹ്യ ലിങ്കുകൾ

തിരുത്തുക