(s) ഒരു വാസ്തുവിദ്യാ നിർമ്മിതിയുടെ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;
(t) സ്ഥിരമായി ഒരു പൊതുസ്ഥലത്ത് സ്ഥിതി ചെയ്യുന്ന, അല്ലങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള, ഒരു ശില്പത്തിന്റെയോ, ഭാഗം 2-ലെ ഘടകം (c)-യിൽ ഉപഘടകം (iii)-ൽ ഉൾപ്പെടുന്ന ["കലാപരമായ ചാതുര്യമാവശ്യമായ മറ്റ് പ്രവൃത്തികൾ"] കലാസൃഷ്ടിയുടേയോ, വര, കൊത്തുപണി, ഫോട്ടോഗ്രാഫ്, അതുമല്ലെങ്കിൽ വാസ്തുവിദ്യയുടെ പ്രദർശനം എന്നിവയുടെ നിർമ്മാണമോ, പ്രസിദ്ധപ്പെടുത്തലോ;
ഉപഘടകം (iii)-ൽ പെടാത്തതിനാൽ ചിത്രങ്ങൾ, വരകൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ പകർപ്പെടുക്കൽ ഇതിൽ പെടുന്നില്ലന്നത് ശ്രദ്ധിക്കുക. അവ ഉപഘടകം (i)-ൽ ആണ് പെടുന്നത്.
(u) സിനിമോട്ടോഗ്രാഫ് ഫിലിമിലെ ഉൾപ്പെടുത്തൽ-
(i) പൊതുസ്ഥലത്ത് സ്ഥിരമായി സ്ഥിതിചെയ്യുന്ന അല്ലെങ്കിൽ സാർവ്വജനികമായ അഭിഗമ്യതയുള്ള ഒരു പ്രദേശത്തുള്ള ഏതൊരു കലാസൃഷ്ടിയും;
ഇന്ത്യൻ നിയമം, യുണൈറ്റഡ് കിങ്ഡത്തിലെ നിയമത്തെ ആണ് മാതൃകയാക്കിയിരിക്കുന്നത്, എന്തെങ്കിലും പ്രത്യേകഭാഗം വ്യക്തമല്ലെങ്കിൽ നിയമങ്ങൾ സാമ്യമെന്ന് കരുതാവുന്നതാണ്. യുണൈറ്റഡ് കിങ്ഡത്തെ സംബന്ധിച്ച ഭാഗവും കാണുക.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
https://creativecommons.org/licenses/by/2.0CC BY 2.0 Creative Commons Attribution 2.0 truetrue
യഥാർത്ഥത്തിൽ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ചിത്രം, ഒരു കാര്യനിർവാഹകനോ അല്ലെങ്കിൽ സംശോധകനോ ആയ File Upload Bot (Magnus Manske), April 12, 2011-നു പരിശോധിക്കുകയും, ഇവിടെ നൽകിയിരിക്കുന്ന അതേ അനുമതിയിലാണ് ആ തീയതിയിൽ ഫ്ലിക്കറിലും ലഭ്യമായിരുന്നത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.