"കുടിവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rescuing 2 sources and tagging 1 as dead.) #IABot (v2.0.9.2 |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Drinking_water.jpg|ലഘുചിത്രം|ജല വിനിയോഗത്തിനായി പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം |പകരം=]] |
[[പ്രമാണം:Drinking_water.jpg|ലഘുചിത്രം|ജല വിനിയോഗത്തിനായി പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം |പകരം=]] |
||
<span>കുടിക്കുവാൻ സുരക്ഷിതവും, [[ആഹാരം|ഭക്ഷണം]] തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ [[ജലം|ജലമാണ്]] '''കുടിവെള്ളം''' എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും [[സമുദ്രം|സമുദ്രങ്ങളിലാണുള്ളത്]]. ഇതിന് ഉപ്പുരസമാണുള്ളത്. </span>ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.<ref>{{Cite web|url=http://ml.vikaspedia.in/health/d36d41d1ad3fd24d4dd35d35d41d02-d06d30d17d4dd2fd35d41d02/d2ad30d3fd38d30-d36d41d1ad3fd24d4dd35d02/d15d41d1fd3fd35d46d33d4dd33d02#section-9|title=കുടിവെള്ളം — വികാസ്പീഡിയ|access-date=2018-10-02|website=ml.vikaspedia.in|language=ml}}</ref> ശുദ്ധജലത്തിന്റെ [[പി.എച്ച്. മൂല്യം|പി.എച്ച്.മൂല്യം]] 7 ആണ്.<ref>{{Cite news|title=പൊട്ടൻഷ്യൽ ഓഫ് ഹൈട്രജൻ (പി.എച്ച്. മൂല്യം)|url=https://www.mathrubhumi.com/alappuzha/malayalam-news/article-1.2725667|work=Mathrubhumi|access-date=2018-10-02}}</ref>. |
<span>കുടിക്കുവാൻ സുരക്ഷിതവും, [[ആഹാരം|ഭക്ഷണം]] തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ [[ജലം|ജലമാണ്]] '''കുടിവെള്ളം''' എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും [[സമുദ്രം|സമുദ്രങ്ങളിലാണുള്ളത്]]. ഇതിന് ഉപ്പുരസമാണുള്ളത്. </span>ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.<ref>{{Cite web|url=http://ml.vikaspedia.in/health/d36d41d1ad3fd24d4dd35d35d41d02-d06d30d17d4dd2fd35d41d02/d2ad30d3fd38d30-d36d41d1ad3fd24d4dd35d02/d15d41d1fd3fd35d46d33d4dd33d02#section-9|title=കുടിവെള്ളം — വികാസ്പീഡിയ|access-date=2018-10-02|website=ml.vikaspedia.in|language=ml}}</ref> ശുദ്ധജലത്തിന്റെ [[പി.എച്ച്. മൂല്യം|പി.എച്ച്.മൂല്യം]] 7 ആണ്.<ref>{{Cite news|title=പൊട്ടൻഷ്യൽ ഓഫ് ഹൈട്രജൻ (പി.എച്ച്. മൂല്യം)|url=https://www.mathrubhumi.com/alappuzha/malayalam-news/article-1.2725667|work=Mathrubhumi|access-date=2018-10-02|archive-date=2019-12-20|archive-url=https://web.archive.org/web/20191220074306/https://www.mathrubhumi.com/alappuzha/malayalam-news/article-1.2725667|url-status=dead}}</ref>. |
||
== നിർവചനങ്ങൾ == |
== നിർവചനങ്ങൾ == |
||
വരി 11: | വരി 11: | ||
=== കുടിവെള്ളം കേരളത്തിൽ === |
=== കുടിവെള്ളം കേരളത്തിൽ === |
||
[[കേരളം|കേരളത്തിൽ]] കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള [[കിണർ|കിണറുകളും]]. കുഴൽ കിണറുകളും, [[കുളം|കുളങ്ങളും]], ചാലുകളും, [[നീരുറവ|നീരുറവയും]] കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്.<ref>{{Cite news|title=കുടിവെള്ളം അപകടത്തിൽ|url=https://www.mathrubhumi.com/health/wellness/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-1.167696|work=Mathrubhumi|access-date=2018-10-02|first=യാസിർ|last=ഫയാസ്}}</ref> ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ [[കേരള സർക്കാർ|കേരള സർക്കാരിനു]] കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ [[കേരള വാട്ടർ അതോറിറ്റി]] വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു. |
[[കേരളം|കേരളത്തിൽ]] കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള [[കിണർ|കിണറുകളും]]. കുഴൽ കിണറുകളും, [[കുളം|കുളങ്ങളും]], ചാലുകളും, [[നീരുറവ|നീരുറവയും]] കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്.<ref>{{Cite news|title=കുടിവെള്ളം അപകടത്തിൽ|url=https://www.mathrubhumi.com/health/wellness/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-1.167696|work=Mathrubhumi|access-date=2018-10-02|first=യാസിർ|last=ഫയാസ്}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഒക്‌ടോബർ 2022 |bot=InternetArchiveBot |fix-attempted=yes }}</ref> ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ [[കേരള സർക്കാർ|കേരള സർക്കാരിനു]] കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ [[കേരള വാട്ടർ അതോറിറ്റി]] വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു. |
||
== ഇതും കാണുക == |
== ഇതും കാണുക == |
||
വരി 27: | വരി 27: | ||
* [http://www.who.int/water_sanitation_health/publications/drinking-water-quality-guidelines-4-including-1st-addendum/en// WHO - Water Sanitation and Health: drinking water quality] |
* [http://www.who.int/water_sanitation_health/publications/drinking-water-quality-guidelines-4-including-1st-addendum/en// WHO - Water Sanitation and Health: drinking water quality] |
||
* [http://www.iwa-network.org/ International Water Association] |
* [http://www.iwa-network.org/ International Water Association] |
||
* [http://www.unicef.org/sowc09/report/report.php UNICEF State of the World's Children 2009] Full Report with Statistics |
* [http://www.unicef.org/sowc09/report/report.php UNICEF State of the World's Children 2009] {{Webarchive|url=https://web.archive.org/web/20110316110439/http://www.unicef.org/sowc09/report/report.php |date=2011-03-16 }} Full Report with Statistics |
||
[[വർഗ്ഗം:കുടിവെള്ളം]] |
[[വർഗ്ഗം:കുടിവെള്ളം]] |
16:49, 17 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം
കുടിക്കുവാൻ സുരക്ഷിതവും, ഭക്ഷണം തയ്യാറാക്കാൻ മറ്റും ഉപയോഗിക്കുന്ന ശുദ്ധ ജലമാണ് കുടിവെള്ളം എന്ന് അറിയപ്പെടുന്നത്. പ്രകൃതിയിൽ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇവ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്. ഇതിന് ഉപ്പുരസമാണുള്ളത്. ബാക്കിയുള്ള 3 ശതമാനം മാത്രമാണ് നേരിട്ട് ലഭ്യമായ കുടിവെള്ളം. കുടിവെള്ളത്തിന്റെ അളവ് ശാരീരിക പ്രവർത്തനങ്ങൾ, പ്രായം, ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യശരീരത്തിന്റെ 95% ജലമായതിനാൽ ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന് ദൗർലഭ്യം നേരിടുന്നു. ശുദ്ധമായ ജലത്തിന് നിറമോ, മണമോ, രുചിയോ എന്നിവ ഉണ്ടാകുവാൻ പാടില്ല.[1] ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്.[2].
നിർവചനങ്ങൾ
[തിരുത്തുക]ലോകാരോഗ്യ സംഘടനയുടെ 2017ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: "ജീവിത ഘട്ടങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള വിവിധ സൂക്ഷ്മദർശനങ്ങളുൾപ്പെടെ, ജീവിതകാലം മുഴുവനുമുള്ള ഉപഭോഗം സംബന്ധിച്ച് ആരോഗ്യത്തിന് വലിയ അപകടസാധ്യത ഇല്ലാത്ത" വെള്ളമാണ് സുരക്ഷിതമായ കുടിവെള്ളം.[3]
സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം
[തിരുത്തുക]ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, "സുരക്ഷിതമായ കുടിവെള്ള ലഭ്യത എന്നത് ആരോഗ്യത്തിനും, അടിസ്ഥാന മനുഷ്യാവകാശത്തിനും ആരോഗ്യ സംരക്ഷണത്തിനുള്ള ഫലപ്രദമായ നയത്തിന്റെ ഒരു ഘടകമാണ്."
കുടിവെള്ളം കേരളത്തിൽ
[തിരുത്തുക]കേരളത്തിൽ കുടിവെള്ളം ലഭിക്കുന്ന പ്രധാന ഉറവിടമാണ് 44 നദികളും 30 ലക്ഷത്തിലേറെയുള്ള കിണറുകളും. കുഴൽ കിണറുകളും, കുളങ്ങളും, ചാലുകളും, നീരുറവയും കൂടാതെ മഴയായും കുടിവെള്ളം ലഭിക്കുന്നു. നദികളിൽ നിന്ന് കിട്ടുന്ന വെള്ളത്തിന്റെ രണ്ടര ഇരട്ടിയാണ് മഴയായി ലഭിക്കുന്നത്.[4] ഇതു കൂടാതെ ശുദ്ധജലം വിതരണം ചെയ്യാൻ കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ കേരള വാട്ടർ അതോറിറ്റി വഴിയും കേരളത്തിൽ ശുദ്ധജലം വിതരണം ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "കുടിവെള്ളം — വികാസ്പീഡിയ". ml.vikaspedia.in. Retrieved 2018-10-02.
- ↑ "പൊട്ടൻഷ്യൽ ഓഫ് ഹൈട്രജൻ (പി.എച്ച്. മൂല്യം)". Mathrubhumi. Archived from the original on 2019-12-20. Retrieved 2018-10-02.
- ↑ Guidelines for Drinking‑water Quality (PDF) (Report) (4 ed.). World Health Organization. 2017. p. 631. ISBN 978-92-4-154995-0.
- ↑ ഫയാസ്, യാസിർ. "കുടിവെള്ളം അപകടത്തിൽ". Mathrubhumi. Retrieved 2018-10-02.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- U.S. Centers for Disease Control and Prevention (CDC) Healthy Water - Drinking Water One-stop resource for drinking water
- US Environmental Protection Agency - National drinking water program - General info, regulations & technical publications
- WHO - Water Sanitation and Health: drinking water quality
- International Water Association
- UNICEF State of the World's Children 2009 Archived 2011-03-16 at the Wayback Machine. Full Report with Statistics