"ഡെന്റൺ (ടെക്സസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) |
Jacob.jose (സംവാദം | സംഭാവനകൾ) |
||
വരി 127: | വരി 127: | ||
|units=imperial |
|units=imperial |
||
}} |
}} |
||
നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില {{convert|113|°F|°C}} ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില {{convert|100|°F|°C}}യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് {{convert|91|to|96|°F|°C}} ആണ്. |
|||
==അവലംബം== |
==അവലംബം== |
01:06, 15 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
സിറ്റി ഓഫ് ഡെന്റൺ | ||
---|---|---|
| ||
Nickname(s): Little d, Redbud Capital of Texas | ||
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | ||
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | ടെക്സസ് | |
കൗണ്ടി | ഡെന്റൺ | |
ഇൻകോർപ്പറേറ്റഡ് | 1866 | |
• സിറ്റി കൗൺസിൽ[2] | മേയർ മാർക്ക് ബറോസ് പ്രോട്ടെം മേയർ പീറ്റ് കാമ്പ് കെവിൻ റോഡെൻ ജിം എംഗൽബ്രെച്റ്റ് ക്രിസ് വാട്ട്സ് ഡാൾട്ടൺ ഗ്രിഗറി ജെയിംസ് കിങ്[1] | |
• സിറ്റി മാനേജർ | ജോർജ്ജ് സി. കാംപ്ബെൽ | |
• ആകെ | 89.316 ച മൈ (231.33 ച.കി.മീ.) | |
• ഭൂമി | 87.952 ച മൈ (227.79 ച.കി.മീ.) | |
• ജലം | 1.364 ച മൈ (3.53 ച.കി.മീ.) 1.527[3]% | |
ഉയരം | 642 അടി (195 മീ) | |
(2010) | ||
• ആകെ | 113,383 | |
• ജനസാന്ദ്രത | 1,289.1/ച മൈ (497.7/ച.കി.മീ.) | |
• ഡെമോണിം | ഡെന്റണൈറ്റ് | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CST) | |
പിൻകോഡുകൾ | 76201–76210 | |
ഏരിയ കോഡ് | 940 | |
FIPS കോഡ് | 48-19972[4] | |
GNIS ഫീച്ചർ ID | 1334260[4] | |
വെബ്സൈറ്റ് | www.cityofdenton.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു.
ഭൂമിശാസ്ത്രം
ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5]. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 square miles (231.33 km2) ആണ്. ഇതിൽ 87.952 square miles (227.79 km2) കരപ്രദേശവും 1.364 square miles (3.53 km2) ജലവുമാണ്[3]. പരന്ന പ്രതലമായ ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 500 to 900 feet (150 to 270 m) ആണ് ഉയരം.[6] പ്രകൃതിവാതകം ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ബാർണെറ്റ് ഷെയ്ലിന്റെ ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം[7][8]. അതുപോലെ നഗരത്തിനു 15 miles (24 km) തെക്കായാണ് മനുഷ്യനിർമ്മിത ജലസംഭരണിയായ ലൂയിസ്വിൽ തടാകം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്) | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
1.9
53
34
|
2.6
62
38
|
2.8
68
45
|
3.3
74
52
|
5.4
82
61
|
3.3
90
69
|
2.5
94
73
|
2.3
92
72
|
3.4
85
65
|
4.8
77
54
|
2.9
64
43
|
2.7
57
36
|
||||||||||||||||||||||||||||||||||||
താപനിലകൾ °F ൽ ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ source: Weather.com / NWS | |||||||||||||||||||||||||||||||||||||||||||||||
മെട്രിക് കോൺവെർഷൻ
|
നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 113 °F (45 °C) ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില 100 °F (38 °C)യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 91 to 96 °F (33 to 36 °C) ആണ്.
അവലംബം
- ↑ "City Council Members". City of Denton. 2011.
- ↑ "2007–08 Comprehensive Annual Financial Report". City of Denton. 2008-09-30. pp. 1–2. Retrieved 2009-07-17.
- ↑ 3.0 3.1 "2010 Census Gazetteer Files – Places" (TXT). United States Census Bureau. 2011-02-01. Retrieved 2012-06-05.
- ↑ 4.0 4.1 4.2 "Denton (city), Texas". United States Census Bureau. 2012-01-31. Archived from the original on 2011-01-05. Retrieved 2012-05-16.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ "Denton History". City of Denton. Retrieved 2009-09-21.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tsha-county
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Barnett Shale". Barnett Shale Energy Education Council. Retrieved 2009-11-20.
- ↑ Airhart, Marc (2007-01-01). "Barnett Boom Ignites Hunt for Unconventional Gas Resources". Jackson School of Geosciences (University of Texas at Austin). Archived from the original on 2011-07-25. Retrieved 2009-11-20.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help)
കൂടുതൽ വായനയ്ക്ക്
- Dr. C. A. Bridges (1978). History of Denton, Texas From Its Beginning to 1960. Texian Press.
- Odom, E.D. (1996). An Illustrated History of Denton County, Texas: From Peters Colony to Metroplex. ISBN 0-9651324-0-4.
പുറത്തേയ്ക്കുള്ള കണ്ണികൾ
- City of Denton website
- Denton, Texas from the Handbook of Texas Online
ക്രം | സാംഗർ | ഓബ്രെ, ക്രൂഗർവിൽ | ||
പോണ്ടർ | ക്രോസ് റോഡ്സ് | |||
ഡെന്റൺ | ||||
നോർത്ത്ലേയ്ക്ക് | ആർഗൈൽ | കൊറിന്ത് , ഷെയ്ഡി ഷോഴ്സ് |