ലൂയിസ്‌വിൽ (ടെക്സസ്)
ദൃശ്യരൂപം
(Lewisville, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂയിസ്‌വിൽ (ടെക്സസ്) | |
---|---|
ലൂയിസ്‌വിൽ സിറ്റി ഹാൾ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | ഡെന്റൺ, ഡാളസ് |
ഇൻകോർപ്പറേറ്റഡ് | ജനുവരി 15, 1925[1] |
• സിറ്റി കൗൺസിൽ | മേയർ ഡീൻ ഉവെക്കെർട്ട് ലിറോയ് വോഗൻ നീൽ ഫെർഗൂസൻ റ്റി ജെ ഗിൽമോർ ജോൺ ഗൊറീന റൂഡി ഡർഹാം |
• സിറ്റി മാനേജർ | ക്ലാവുഡി ഇ. കിങ് |
• ആകെ | 42.47 ച മൈ (109.99 ച.കി.മീ.) |
• ഭൂമി | 36.4 ച മൈ (94.27 ച.കി.മീ.) |
• ജലം | 6.07 ച മൈ (15.72 ച.കി.മീ.) |
ഉയരം | 525 അടി (170 മീ) |
• ആകെ | 95,290 |
• ജനസാന്ദ്രത | 2,618/ച മൈ (1,011/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ) |
• Summer (DST) | UTC-5 (സെൻട്രൽ) |
പിൻകോഡുകൾ | 75029, 75057, 75067, 75077 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 42508[2] |
GNIS ഫീച്ചർ ID | 1339860[3] |
വെബ്സൈറ്റ് | http://www.cityoflewisville.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ലൂയിസ്‌വിൽ. 2000ത്തിലെ സെൻസസ് പ്രകാരം 77,737 പേർ വസിച്ചിരുന്ന ലൂയിസ്‌വില്ലിൽ 2010ലെ സെൻസസ് പ്രകാരം 95,290 പേർ വസിക്കുന്നു. അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗര ജനസംഖ്യകളിലൊന്നാണ് ഇത്. [4]. 36.4 ചതുരശ്ര മൈൽ (94 കി.m2) കരപ്രദേശം ഉൾപ്പെടുന്ന നഗരത്തിന്റെ ഭാഗം തന്നെയാണ് ലൂയിസ്‌വിൽ തടാകത്തിന്റെ 6.07 ചതുരശ്ര മൈൽ (15.7 കി.m2) പ്രദേശവും.
ഭൂമിശാസ്ത്രം
[തിരുത്തുക]33°2′18″N 97°0′22″W / 33.03833°N 97.00611°W (33.038316, −97.006232)[5] അക്ഷരേഖാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന ലൂയിസ്‌വിൽ നഗരം സമുദ്രനിരപ്പിൽനിന്ന് 550 അടി (170 മീ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 42.47 ചതുരശ്ര മൈൽ (110.0 കി.m2) മൊത്തം വിസ്തീർണ്ണമുള്ള നഗരത്തിലെ കരപ്രദേശം 36.4 ച മൈ (94 കി.m2) ഉണ്ട്.[5]
കാലാവസ്ഥ
[തിരുത്തുക]ലൂയിസ്‌വിൽ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 90 (32) |
96 (36) |
99 (37) |
102 (39) |
107 (42) |
108 (42) |
113 (45) |
113 (45) |
111 (44) |
103 (39) |
99 (37) |
89 (32) |
113 (45) |
ശരാശരി കൂടിയ °F (°C) | 53.3 (11.8) |
59.2 (15.1) |
67.2 (19.6) |
74.4 (23.6) |
81.7 (27.6) |
89.2 (31.8) |
94.1 (34.5) |
93.5 (34.2) |
86.1 (30.1) |
76.3 (24.6) |
64.1 (17.8) |
56.0 (13.3) |
74.6 (23.7) |
പ്രതിദിന മാധ്യം °F (°C) | 42.7 (5.9) |
48 (9) |
55.9 (13.3) |
63.4 (17.4) |
71.6 (22) |
79.1 (26.2) |
83.6 (28.7) |
82.7 (28.2) |
75.6 (24.2) |
65.3 (18.5) |
53.6 (12) |
45.4 (7.4) |
63.9 (17.7) |
ശരാശരി താഴ്ന്ന °F (°C) | 32.0 (0) |
36.8 (2.7) |
44.6 (7) |
52.4 (11.3) |
61.4 (16.3) |
69.0 (20.6) |
73.1 (22.8) |
71.9 (22.2) |
65.0 (18.3) |
54.3 (12.4) |
43.0 (6.1) |
34.8 (1.6) |
53.2 (11.8) |
താഴ്ന്ന റെക്കോർഡ് °F (°C) | −3 (−19) |
−2 (−19) |
5 (−15) |
23 (−5) |
35 (2) |
48 (9) |
51 (11) |
52 (11) |
36 (2) |
16 (−9) |
10 (−12) |
0 (−18) |
−3 (−19) |
മഴ/മഞ്ഞ് inches (mm) | 1.94 (49.3) |
2.55 (64.8) |
2.82 (71.6) |
3.30 (83.8) |
5.41 (137.4) |
3.29 (83.6) |
2.53 (64.3) |
2.26 (57.4) |
3.35 (85.1) |
4.81 (122.2) |
2.87 (72.9) |
2.66 (67.6) |
37.79 (959.9) |
മഞ്ഞുവീഴ്ച inches (cm) | .2 (0.5) |
.5 (1.3) |
.1 (0.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
.3 (0.8) |
1.1 (2.8) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 6.7 | 6.1 | 7.0 | 7.1 | 8.4 | 6.4 | 4.4 | 4.7 | 5.8 | 6.8 | 6.8 | 6.5 | 76.7 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | .4 | .2 | .1 | 0 | 0 | 0 | 0 | 0 | 0 | 0 | .1 | .2 | 1 |
ഉറവിടം: NOAA (1971–2000)[6] |
സമീപത്തുള്ള മുൻസിപ്പാലിറ്റികൾ
[തിരുത്തുക]ഹൈലാൻഡ് വില്ലേജ് | ലേയ്ക്ക് ഡാളസ് | ദി കോളനി | ||
ഫ്ലവർ മൗണ്ട് | ഹെബ്രോൺ | |||
ലൂയിസ്‌വിൽ | ||||
ഗ്രേപ്പ്വൈൻ | കോപ്പെൽ | കരോൾട്ടൺ |
അവലംബം
[തിരുത്തുക]- ↑ Hervey 2002, പുറം. 26.
- ↑ 2.0 2.1 QuickFacts 2011.
- ↑ GNIS 1979.
- ↑ Aasen 2010.
- ↑ 5.0 5.1 Gazateer 2011.
- ↑ NOAA 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Lewisville, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- സിറ്റി ഓഫ് ലൂയിസ്‌വിൽ Archived 2004-03-22 at the Wayback Machine.
- ലൂയിസ്‌വിൽ കൺവെൻഷൻ & വിസിറ്റേഴ്സ് ബ്യൂറോ Archived 2012-10-05 at the Wayback Machine.
- ലൂയിസ്‌വിൽ ചേംബർ ഓഫ് കൊമേഴ്സ്
- ഗ്രേറ്റർ ലൂയിസ്‌വിൽ ആർട്ട്സ് കൗൺസിൽ
- ഗ്രേറ്റർ ലൂയിസ്‌വിൽ കമ്മ്യൂണിറ്റി തിയേറ്റർ
- ലൂയിസ്‌വിൽ ലേയ്ക്ക് സിമ്ഫണി
- MCL തിയേറ്റർ കലണ്ടർ Archived 2012-07-09 at the Wayback Machine.
- ലൂയിസ്‌വിൽ ടെക്സൻ ജേർണൽl Archived 2012-11-25 at the Wayback Machine.