Jump to content

ഡെന്റൺ (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
23:17, 14 ഡിസംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacob.jose (സംവാദം | സംഭാവനകൾ)
സിറ്റി ഓഫ് ഡെന്റൺ
A stone building with a cloudy sky in the background. Three floors are shown with windows on each floor. There's a door entrance on the first floor and a large clock on the tower overhead.
A 3D black and white star. The words "City of Denton Denton, Texas" encircle the star.
Seal
Nickname(s): 
Little d, Redbud Capital of Texas
A map showing the state of Texas divided into counties. Denton County is located in north-eastern Texas, two counties south of the Oklahoma–Texas border.
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
ഇൻകോർപ്പറേറ്റഡ്1866
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽ[2]മേയർ മാർക്ക് ബറോസ്
പ്രോട്ടെം മേയർ പീറ്റ് കാമ്പ്
കെവിൻ റോഡെൻ
ജിം എംഗൽബ്രെച്റ്റ്
ക്രിസ് വാട്ട്സ്
ഡാൾട്ടൺ ഗ്രിഗറി
ജെയിംസ് കിങ്[1]
 • സിറ്റി മാനേജർജോർജ്ജ് സി. കാംപ്ബെൽ
വിസ്തീർണ്ണം
 • ആകെ89.316 ച മൈ (231.33 ച.കി.മീ.)
 • ഭൂമി87.952 ച മൈ (227.79 ച.കി.മീ.)
 • ജലം1.364 ച മൈ (3.53 ച.കി.മീ.)  1.527[3]%
ഉയരം
642 അടി (195 മീ)
ജനസംഖ്യ
 (2010)
 • ആകെ113,383
 • ജനസാന്ദ്രത1,289.1/ച മൈ (497.7/ച.കി.മീ.)
 • ഡെമോണിം
ഡെന്റണൈറ്റ്
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CST)
പിൻകോഡുകൾ
76201–76210
ഏരിയ കോഡ്940
FIPS കോഡ്48-19972[4]
GNIS ഫീച്ചർ ID1334260[4]
വെബ്സൈറ്റ്www.cityofdenton.com

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു.

ഭൂമിശാസ്ത്രം

ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5].

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 square miles (231.33 km2) ആണ്. ഇതിൽ 87.952 square miles (227.79 km2) കരപ്രദേശവും 1.364 square miles (3.53 km2) ജലവുമാണ്[3].

അവലംബം

  1. "City Council Members". City of Denton. 2011.
  2. "2007–08 Comprehensive Annual Financial Report". City of Denton. 2008-09-30. pp. 1–2. Retrieved 2009-07-17.
  3. 3.0 3.1 "2010 Census Gazetteer Files – Places" (TXT). United States Census Bureau. 2011-02-01. Retrieved 2012-06-05.
  4. 4.0 4.1 4.2 "Denton (city), Texas". United States Census Bureau. 2012-01-31. Archived from the original on 2011-01-05. Retrieved 2012-05-16. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  5. "Denton History". City of Denton. Retrieved 2009-09-21.

കൂടുതൽ വായനയ്ക്ക്

  • Dr. C. A. Bridges (1978). History of Denton, Texas From Its Beginning to 1960. Texian Press.
  • Odom, E.D. (1996). An Illustrated History of Denton County, Texas: From Peters Colony to Metroplex. ISBN 0-9651324-0-4.

പുറത്തേയ്ക്കുള്ള കണ്ണികൾ