പടിഞ്ഞാറൻ കോക്കസസ്
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ, ജോർജ്ജിയ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
Area | 298,903 ഹെ (3.21737×1010 sq ft) |
മാനദണ്ഡം | ix, x |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്900 900 |
നിർദ്ദേശാങ്കം | 44°N 40°E / 44°N 40°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
പടിഞ്ഞാറൻ കോക്കസസ്എന്നത് തെക്കൻ റഷ്യയിലെ കോക്കസസിന്റെ പടിഞ്ഞാറുള്ള പ്രദേശമാണ്. ഇത് കരിംകടൽ മുതൽ എൽബ്രസ് പർവ്വതം വരെ വ്യാപിച്ചിരിക്കുന്നു.
ലോക പൈതൃക സ്ഥലം
[തിരുത്തുക]പടിഞ്ഞാറൻ കോക്കസസ്സിൽ കോക്കസസ് പർവ്വതങ്ങളുടെ ഏറ്റവും പടിഞ്ഞാറുള്ള അറ്റം ഉൾക്കൊള്ളുന്നു. യുനസ്ക്കോയിലെ വിദഗ്ദ്ധർ പറഞ്ഞതനുസരിച്ച്, യൂറോപ്പിലേതന്നെ മനുഷ്യന്റെ ഇടപെടൽ ഏൽക്കാത്ത ഏക പർവ്വതപ്രദേശമാണ് ഇത്. ഇതിലെ ആവാസവ്യവസ്ഥകൾ താഴ്ന്നപ്രദേശം മുതൽ ഗ്ലേസിയറുകൾ വരെയുള്ള വൈവിധ്യം ഈ ചെറിയ സ്ഥലത്ത് കാണിക്കുന്നു. സോച്ചിയിലെ റഷ്യൻ റിസോർട്ടിൽ നിന്ന് ഇത് 50 കിലോമീറ്റർ അകലെയാണ്.
ബയോസ്ഫിയർ റിസർവ്വ്
[തിരുത്തുക]പടിഞ്ഞാറൻ കോക്കസസ്സിൽ Caucasian State Nature Biosphere Reserve (Russian Кавказский государственный природный биосферный заповедник [1]) ഉൾപ്പെട്ടിരിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളായ 85 മീറ്റർ ഉയരമുള്ള Nordmann Fir (Abies nordmanniana) ന്റെ സ്പെസിമനുകളെയും English Yew (Taxus baccata), European Box (Buxus sempervirens) എന്നിവയുള്ള വനത്തേയും സംരക്ഷിക്കാനാണ് 1924ൽ Krasnodar Krai, Adygea, Karachay–Cherkessia എന്നിവടങ്ങളിൽ സോവിയറ്റ് ഗവണ്മെന്റ് ഈ നാച്യറൽ റിസർവ്വ് സ്ഥാപിച്ചത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Kavkazskiy Biosphere Reserve profile at UNESCO website
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Алтухов Михаил Данилович, Литвинская Светлана Анатольевна. Охрана растительного мира на Северо-Западном Кавказе. Krasnodar: Краснодарское книжное издательство, 1989.
- Кавказский заповедник. In Заповедники СССР. Заповедники Кавказа. Moscow: Мысль, 1990. P. 69-100. ISBN 5-244-00432-8