ബാൽച് സ്പ്രിങ്സ് (ടെക്സസ്)
ദൃശ്യരൂപം
സിറ്റി ഓഫ് ബാൽച് സ്പ്രിങ്സ് (ടെക്സസ്) | |
---|---|
ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡാളസ് |
ഇൻകോർപ്പറേറ്റഡ് | ജൂൺ 13, 1953 |
• സിറ്റി കൗൺസിൽ | മേയർ കാരി ഗോർഡൻ കാരി മാർഷൽ ജൂലി ഗ്രീർ കാരെൻ ഗ്രേ ചാർലീൻ റഷിങ് എഡ്ന ഡേവിസ് വെർളിൻ സ്മിത്ത് |
• സിറ്റി മാനേജർ | എഡ് മോറിസ് |
• ആകെ | 23.3 ച.കി.മീ.(9.0 ച മൈ) |
• ഭൂമി | 23.2 ച.കി.മീ.(9.0 ച മൈ) |
• ജലം | 0.1 ച.കി.മീ.(0.04 ച മൈ) 0.27% |
ഉയരം | 152 മീ(499 അടി) |
(2010) | |
• ആകെ | 23,728 |
• ജനസാന്ദ്രത | 1,000/ച.കി.മീ.(2,600/ച മൈ) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75180 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-05372[1] |
GNIS ഫീച്ചർ ID | 1329964[2] |
വെബ്സൈറ്റ് | cityofbalchsprings.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ബാൽച് സ്പ്രിങ്സ്. ഡാളസിന്റെ പ്രാന്തപ്രദേശമായ ഗ്രാമം ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിന്റെയും ഭാഗമാണ്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 23,728 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം
[തിരുത്തുക]ബാൽച് സ്പ്രിങ്സ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°43′3″N 96°36′55″W / 32.71750°N 96.61528°W (32.717381, -96.615154)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 251,000,000 square feet (23.3 കി.m2) ആണ്. ഇതിൽ 250,000,000 square feet (23.2 കി.m2) കരപ്രദേശവും 645,834.63 square feet (0.06 കി.m2) (0.08%) ജലവുമാണ്.[5]
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Geographic Identifiers: 2010 Demographic Profile Data (G001): Balch Springs city, Texas". U.S. Census Bureau, American Factfinder. Retrieved January 11, 2012.