Jump to content

അക്കേഷ്യ ബെയ്ലിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Cootamundra wattle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. baileyana
Binomial name
Acacia baileyana
Range of Acacia baileyana
Synonyms

അക്കേഷ്യ ബെയ്ലിയാന അല്ലെങ്കിൽ കൂറ്റമുന്ദ്ര വാറ്റിൽ അക്കേഷ്യ ജനുസ്സിലെ ഒരു കുറ്റിച്ചെടി അല്ലെങ്കിൽ വൃക്ഷമാണ്. സസ്യശാസ്ത്രജ്ഞനായ ഫ്രെഡറിക് മൻസൺ ബെയ്ലിയുടെ ബഹുമാനസൂചകമായിട്ടാണ് ഈ സസ്യത്തിന് ഈ ശാസ്ത്രീയ നാമം നല്കിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ തെക്കൻ ന്യൂ സൗത്ത് വെയിൽസിലെ ഒരു ചെറിയ പ്രദേശത്തെ തദ്ദേശസസ്യമാണിത്. മറ്റ് ആസ്ട്രേലിയൻ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ഇത് വ്യാപകമായി കാണപ്പെടുന്നു. വിക്ടോറിയയുടെ പല ഭാഗങ്ങളിലും ഇത് പ്രകൃതിദത്തമായി കാണപ്പെടുന്നു. മിക്കവാറും എല്ലാ വാറ്റിൽസിലും ക്രീം നിറത്തിലും, സ്വർണ്ണനിറത്തിലും ഉള്ള പൂക്കളുകൾ കാണപ്പെടുന്നു. ഗോളാകൃതിയിൽ ചെറിയ പൂക്കൾ നിറഞ്ഞ സിലിണ്ടർ ആകൃതിയിലുള്ള പൂക്കുലകളായി ക്രമീകരിച്ചിരിക്കുന്നു

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Acacia baileyana". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Retrieved 4 December 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Acacia baileyana". LegumeWeb. International Legume Database & Information Service.

പുറം കണ്ണികൾ

[തിരുത്തുക]