Jump to content

അരയന്നം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരയന്നം
സംവിധാനംപി.ഗോപികുമാർ
നിർമ്മാണംചിത്രഗാഥ
രചനപി.ചന്ദ്രകുമാർ
തിരക്കഥരവിവിലങ്ങൻ
സംഭാഷണംരവിവിലങ്ങൻ
അഭിനേതാക്കൾസുകുമാരി
സുകുമാരൻ,
ജലജ,
സത്താർ
ജഗന്നാഥവർമ്മ,
സംഗീതംപുകഴേന്തി
പശ്ചാത്തലസംഗീതംപുകഴേന്തി
ഗാനരചനപി.ഭാസ്കരൻ
ഛായാഗ്രഹണംവി.സി ശശി
സംഘട്ടനം[[]]
ചിത്രസംയോജനംജി.മുരളി
വിതരണംചിത്രഗാഥ
പരസ്യംമാർട്ടിൻ
റിലീസിങ് തീയതി
  • 23 ജനുവരി 1981 (1981-01-23)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


പി. ഗോപികുമാർ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അരയന്നം . സുകുമാരി, സത്താർ, സുകുമാരൻ, ജഗന്നാഥ വർമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുകഴേന്തിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ മധു
2 ശ്രീനാഥ് വിജയൻ
3 ജലജ ദേവി
4 മധുമാലിനി നളിനി ടീച്ചർ
5 സത്താർ രഘു
6 സുകുമാരി നളിനിയുടെ അമ്മ
7 ശാന്തകുമാരി മധുവിന്റെ അമ്മ
8 ജഗന്നാഥ വർമ്മ ശേഖരമേനോൻ
9 ടി ജി രവി ക്യാപ്റ്റൻ രാജൻ
10 മാള അരവിന്ദൻ പോസ്റ്റ്മാൻ ആന്റണി
11 മാസ്റ്റർ രാജീവ് മുരളി
12 ഇയ്യംകോട് ശ്രീധരൻ
13 ഭാർഗ്ഗവൻ പള്ളിക്കര
14 രാജി രാധ
15 രമണൻ
10 എസ് എ ഫരീദ്
11 വെങ്കിച്ചൻ
12 പി എ ലത്തീഫ്
13 ബേബി മിനി
14 ബേബി മായ
15 നെടുമുടി മണി

ഗാനങ്ങൾ[5]

[തിരുത്തുക]

 

ഇല്ല. ഗാനം ഗായകർ വരികൾ നീളം (m:ss)
1 "അളകാപുരിയിലെ" വാണി ജയറാം പി.ഭാസ്കരൻ
2 "ദൂരെ ദൂരെ ഡോർ" പി.ജയചന്ദ്രൻ പി.ഭാസ്കരൻ
3 "കനക ഗഗന" കെ ജെ യേശുദാസ് പി.ഭാസ്കരൻ
4 "ശീതളമാം വെണ്ണിലാവ്" കെ ജെ യേശുദാസ് പി.ഭാസ്കരൻ

അവലംബം

[തിരുത്തുക]
  1. "അരയന്നം (1981)". www.malayalachalachithram.com. Retrieved 2023-03-19.
  2. "അരയന്നം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-04.
  3. "അരയന്നം (1981)". spicyonion.com. Retrieved 2023-03-19.
  4. "അരയന്നം (1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 മാർച്ച് 2023.
  5. "അരയന്നം (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-19.

പുറംകണ്ണികൾ

[തിരുത്തുക]