Jump to content

ആശ്രമം (ചലച്ചിത്രം‌)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാന്ത ഒരു ദേവത
സംവിധാനംകെ കെ ചന്ദ്രൻ
നിർമ്മാണംപി ജെ കുഞ്ഞ്
രചനകെ കെ ചന്ദ്രൻ
തിരക്കഥകെ കെ ചന്ദ്രൻ
സംഭാഷണംകെ കെ ചന്ദ്രൻ
അഭിനേതാക്കൾഡോ. മോഹൻദാസ്,
കെ.പി. ഉമ്മർ,
റീന
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമൻകുട്ടി
ഛായാഗ്രഹണംഎൻ.കാർത്തികേയൻ
ചിത്രസംയോജനംരവി
സ്റ്റുഡിയോമൺവിള ഫിലിംസ്
ബാനർമൺവിള മൂവീസ്
വിതരണംമൺവിള ഫിലിംസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 19 മേയ് 1978 (1978-05-19)
രാജ്യംഭാരതം
ഭാഷമലയാളം

കെ കെ ചന്ദ്രൻ സംവിധാനം ചെയ്ത 1978 ലെ മലയാളം ചിത്രമാണ് ആശ്രമം . ഡോ. മോഹൻദാസ്, കെ പി ഉമ്മർ, റീന എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ചിത്രത്തിൽ ചുനക്കരയുടെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകി. [1] [2] [3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 കെ പി ഉമ്മർ
2 ഡോ. മോഹൻദാസ്
3 റീന
4 ഷാനവാസ്
5 ജഗന്നാഥ വർമ്മ
6 ശുഭ
7 കാലടി ജയൻ
8 ശോഭാലക്ഷ്മി

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അപ്സര കന്യകേ പി ജയചന്ദ്രൻ
2 അഷ്ടമുടിക്കയറു് രവി പ്രസാദ്‌

പരാമർശങ്ങൾ

[തിരുത്തുക]
  1. "ആശ്രമം (1978)". www.malayalachalachithram.com. Retrieved 20120-04-10. {{cite web}}: Check date values in: |access-date= (help)
  2. "ആശ്രമം (1978)". malayalasangeetham.info. Retrieved 2020-04-10.
  3. "ആശ്രമം (1978)". spicyonion.com. Retrieved 2020-04-10.
  4. "ആശ്രമം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-10. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ആശ്രമം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-10.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]