ഉപയോക്താവ്:Vengolis
ദൃശ്യരൂപം
ജീൻ പിയാഷെ
നവാഗത താരകം
[തിരുത്തുക]നവാഗത താരകം | |
എന്റെ വക ഒരു ചെറിയ താരകം. വിക്കിപീഡിയയിലെ പ്രവർത്തനങ്ങൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം.-- മനോജ് .കെ (സംവാദം) 12:25, 18 ഫെബ്രുവരി 2013 (UTC)
|
ഒരു താരകം
വിക്കിയിലെ പുതിയ ലേഖനങ്ങൾക്കും അതിലെ തിരുത്തലുൾക്കും ഈ ഒരു താരകം നൽകുന്നു. ഇനിയും തിരുത്തുക. സസ്നേഹം, --സുഗീഷ് (സംവാദം) 11:20, 2 ജൂൺ 2013 (UTC)
|
ഛായാഗ്രാഹക താരകം | |
ബുദ്ധമയൂരിയുടെ നല്ല ഒരു ചിത്രം വിക്കിക്ക് സമ്മാനിച്ചതിന് എന്റെ വക ഒരു താരകം. ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് മനോജ് .കെ (സംവാദം) 18:34, 2 ജൂൺ 2013 (UTC) |
വിക്കിനോം നക്ഷത്രം
ലേഖനങ്ങളിൽ താങ്കൾ വരുത്തിയ വിക്കിഫിക്കേഷൻ തിരുത്തലുകൾ മികച്ചവയായിരുന്നു. അഭിനന്ദനങ്ങൾ! ഈ ബഹുമതി താങ്കൾക്ക് യോജിക്കുന്നതാണ്:എഴുത്തുകാരി സംവാദം 15:10, 20 മാർച്ച് 2014 (UTC) |
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:23, 1 ഫെബ്രുവരി 2018 (UTC)~ |
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:32, 5 ഏപ്രിൽ 2018 (UTC) |
ഇദ്ദേഹം ഒരു വിക്കിനോമാണ്. |