ഉപയോക്താവ്:Vijith9946956701
ദൃശ്യരൂപം
വിജിത് ഉഴമലയ്ക്കൽ എന്ന എന്റെ ഉപയോക്തൃ താളിലേക്ക് സ്വാഗതം...
Vijith9946956701 (വിജിത് ഉഴമലയ്ക്കൽ) എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 2013 ഓഗസ്റ്റ് 20 മുതൽ വിക്കിപീഡിയയിൽ അംഗമാണ്.
ഭാഷാ സജ്ജീകരണങ്ങൾ:
എന്നെക്കുറിച്ച്
[തിരുത്തുക]മുഴുവൻ പേര് വിജിത്.വി എന്നാണ്. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കലാണ് സ്വദേശം. ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങിൽ ഡിപ്ലോമയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ. ശാസ്ത്രം, സാഹിത്യം, കല, സംഗീതം എന്നിവയാണ് ഇഷ്ട വിഷയങ്ങൾ. ഒഴിവു സമയത്ത് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നു. ഒരു വിക്കിപീഡിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. വിക്കിപീഡിയയുടെ നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
ഓൺലൈനിൽ അറിയാൻ
[തിരുത്തുക]1 | ബ്ലോഗ് | [1] |
2 | ഫേസ്‌ബുക്ക് വിലാസം | [2] |
3 | ട്വിറ്റർ | [3] |
|
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- കലാകാരായ ഉപയോക്താക്കൾ
- കവികളായ ഉപയോക്താക്കൾ
- തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- ജിമെയിൽ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഭാഷാജ്ഞാനം en-3
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- വിവരസാങ്കേതിക വിദ്യ വിദഗ്ധരായ ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- 2000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- വിക്കിപീഡിയ സ്വതേ റോന്തുചുറ്റുന്നവർ
- ബ്ലോഗുള്ള ഉപയോക്താക്കൾ
- ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വിക്കിപീഡിയർ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- വിൻഡോസ് ഉപയോഗിക്കുന്ന വിക്കിപീഡിയർ