Jump to content

കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pomerania Beach (Darss)

പുഴ, അരുവി, തടാകം തുടങ്ങിയ ജലസ്രോതസ്സുകളുടെ കര ഭാഗം. ആളുകൾ യാത്രയ്ക്കും ചരക്കു കയറ്റിറക്കത്തിനും വേണ്ടി ഉപയോഗിക്കുന്ന ഭാഗമാണ് ഇത്. കടത്ത് കേന്ദ്രങ്ങൾ എന്ന അർത്ഥത്തിലാണ് ഈ പദം ഉപയോഗിച്ചു പോരുന്നത്. തോണികൾ കരയ്ക്ക് അടുക്കുന്ന ഭാഗം എന്ന് അർത്ഥം പറയാം.

"https://ml.wikipedia.org/w/index.php?title=കടവ്&oldid=1792426" എന്ന താളിൽനിന്ന് ശേഖരിച്ചത്