കുക്കൂ കുയിൽ
കുക്കൂ കുയിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. canorus
|
Binomial name | |
Cuculus canorus |
കുക്കൂ കുയിലിന്[2] [3] ആംഗലത്തിൽ common cuckoo എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Cuculus canorusഎന്നാണ്. വേനൽക്കാലത്ത് യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കും തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ദേശാടനം നടത്തുന്നു.
മറ്റുപക്ഷികളുടെ കൂട്ടിലാണ് ഇവ മുട്ടയിടുന്നത്.
രൂപ വിവരണം
[തിരുത്തുക]നീളം 32 മുതൽ 34 സെ.മീ വരെ നീളവും, 13 മുതൽ 15 സെ.മീ വരെ വാലിന് നീളവും ഉണ്ട്, ചിറകു വിരിപ്പ് 55 മുതൽ60 സെ.മീ.വരെയാണ്. കാലുകൾ ചെറുതാണ്. [4] ചാര നിറത്തിൽ കനംകുറഞ്ഞ ശരീരം , നീണ്ട വാൽ . പറക്കുംപ്പോൾ ഒരേ വേഗതയിൽ ചിറകുകൾ ചലിപ്പിക്കുന്നു. പ്രജനങ്കാലത്ത് ഒറ്റയ്ക്ക് ഒരു മരക്കൊമ്പിൽ ചിറകുകൾ തളർത്തിയിട്ട്വാൽ ഉയർന്നാണ് ഇരിക്കുന്നത്.[4]
രൂപവിവരണം
[തിരുത്തുക]കണ്ണുകൾ, കൊക്കിന്റെ കടവശം, കാലുകൾ ഒക്കെ മഞ്ഞയാണ്. [4] പിടകൾക്ക് കഴുത്തിന്റെ വശങ്ങളിൽ പിങ്കു നിറം അവിടെ വരകളും ചിലപ്പോൾ ചെമ്പിച്ച കുത്തുകളും. [5]
ചിലപ്പോൾ ചെമ്പൻ നിറം കൂടൂതൽ ചില പിടകൾക്ക് കാണാറുണ്ട്. പുറകുവശത്തെ കറുത്ത വരകൾ ചെമ്പൻ വരകളേക്കാൾ കനം കുറഞ്ഞതാണ്. [5] പൂവന് ചാരനിറമാണ്. കഴുത്തുതൊട്ട് നെഞ്ചു വരെ നീളുന്ന ചാര നിറം.അടിവ്ശത്തിനു കൃത്യമായ വേർതിരിവുണ്ട്.[5] പൂവന് 130 ഗ്രാമും പിടയ്ക്ക് 110 ഗ്രാമും തൂക്കം കാണും.< ref name="bto"/> [6]
തീറ്റ
[തിരുത്തുക]പ്രാണികളും മറ്റുപ്ക്ഷികൾ ഭക്ഷിക്കാൻ മടികാണിയ്ക്കുന്ന നിറയെ രോമമുള്ള പുൽച്ചാടികളും ചിലപ്പോൾ മുട്ടകളും പക്ഷി കുഞ്ഞുങ്ങളും ഭക്ഷണമാണ്.
അവലംബം
[തിരുത്തുക]- ↑ "Cuculus canorus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ 4.0 4.1 4.2 Mullarney, K.; Svensson, L.; Zetterstrom, D.; Grant, P. (1999). Collins Bird Guide. HarperCollins. pp. 204–205. ISBN 0-00-219728-6.
- ↑ 5.0 5.1 5.2 Baker, K. (1993). Identification Guide to European Non-Passerines. British Trust for Ornithology. pp. 273–275. ISBN 0-903793-18-0. BTO Guide 24.
- ↑ Barrett, M. (1897). "The Cuckoo's Notes". The Musical Times and Singing Class Circular. 38 (656): 697. doi:10.2307/3367962. JSTOR 3367962.
- Wyllie, Ian (1981). The Cuckoo. London: B.T. Batsford.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Rules of Life. BBC/Open University. 2005.
- Ageing and sexing (PDF; 2.4 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2017-07-10 at the Wayback Machine.
- ARKive Still photos and videos. Archived 2008-09-15 at the Wayback Machine.
- Common Cuckoo (Cuculus canorus) Archived 2013-04-17 at the Wayback Machine. videos and photos at the Internet Bird Collection
- (European Cuckoo = ) Common Cuckoo - Species text in The Atlas of Southern African Birds.
- "Tracking Cuckoos to Africa... and back again". British Trust for Ornithology.