കുളപ്പുന്ന
ദൃശ്യരൂപം
കുളപ്പുന്ന | |
---|---|
കുളപ്പുന്നയുടെ കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. tetraphylla
|
Binomial name | |
Lepisanthes tetraphylla Radlk.
|
കൽപ്പൂവതി, നായ്ക്കൊല്ലി, കൽപ്പന്ന, കൽമരം, കുളമട്ടി, പൂവൽമരം എന്നെല്ലാം അറിയപ്പെടുന്ന കുളപ്പുന്ന 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Lepisanthes tetraphylla). ഇൻഡോമലേഷ്യയിലും ആഫ്രിക്കയിലും പശ്ചിമഘട്ടത്തിലും കണ്ടുവരുന്നു.[1] 1000 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു. [2] പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. വനത്തിൽ സ്വാഭാവികപുനരുദ്ഭവം ഉണ്ട്. തടിക്ക് ഭാരവും ബലവുമുണ്ട്. ഇലയുടെ നീര് ചുമയ്ക്കെതിരെ ഉപയോഗിക്കുന്നു. [3]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- ചിത്രങ്ങൾ
- ചിത്രങ്ങൾ Archived 2014-04-09 at the Wayback Machine.
- https://sites.google.com/site/efloraofindia/species/m---z/s/sapindaceae/lepisanthes/lepisanthes-tetraphylla Archived 2015-09-22 at the Wayback Machine.
വിക്കിസ്പീഷിസിൽ Lepisanthes tetraphylla എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Lepisanthes tetraphylla എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.