Obedientia Civium Urbis Felicitas 'The Obedience of the citizens produces a happy city'.[1] Alternatively translated as 'An Obedient Citizenry Produces a Happy City'[2]
അയർലന്റിന്റെ തലസ്ഥാനമാണ് ഡബ്ലിൻ. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഡബ്ലിൻ തന്നെയാണ്. അയർലന്റിന്റെ കിഴക്കൻ തീരത്തിന്റെയും ഡബ്ലിൻ പ്രദേശത്തിന്റെ ഹൃദയ ഭാഗത്തായി ലിഫി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വൈക്കിങ്ങുകളാണ് ഈ നഗരം സ്ഥാപിച്ചത്. മിഡീവിയൽ കാലഘട്ടം മുതൽ അയർലന്റിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് ഡബ്ലിൻ. ഇന്ന് അയർലന്റ് ദ്വീപിലെ ഒരു ഭരണ, ധനകാര്യ, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. യൂറോപ്പിലെ തലസ്ഥാന നഗരങ്ങളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് ഡബ്ലിനിലാണ്.
↑"Dublin City Profile"(PDF). Maynooth University. Dublin City Development Board. 1 January 2002. Archived(PDF) from the original on 4 November 2019. Retrieved 6 November 2020.
↑"Census of Population 2011". Population Density and Area Size by Towns by Size, Census Year and Statistic. Central Statistics Office. April 2012. Archived from the original on 7 January 2019. Retrieved 30 March 2014.
↑"Census of Population 2016"(PDF). Profile 1 – Geographical distribution. Central Statistics Office. 6 April 2017. p. 15. Archived(PDF) from the original on 7 April 2017. Retrieved 6 April 2017. Table 2.2 Population of urban areas, 2011 and 2016 [..] 2016 [..] Dublin city & suburbs [..] 1,173,179