Jump to content

പഠിച്ച കള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഠിച്ച കള്ളൻ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎ.എൽ. ശ്രീനിവാസൻ
രചനഎസ്.എൽ. പുരം
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
അടൂർ ഭാസി
ഭാരതി
രാധിക
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംവി.പി. കൃഷ്ണൻ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി10/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

എ.എൽ.എസ് പ്രൊഡക്ഷനു വേണ്ടി എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് പഠിച്ച കള്ളൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജനുവരി 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
  • വിതരണം - ജിയോ ഫിലിംസ്
  • കഥ, തിരക്കക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - എ എൽ ശ്രീനിവാസൻ
  • ഛായാഗ്രഹണം - ശെൽവരാജ്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, കെ ജി രാജശേഖരൻ നായർ
  • കലാസംവിധാനം - രാധ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ[3]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കണ്ടു കൊതിച്ചു എൽ.ആർ. ഈശ്വരി
2 കണ്ണന്റെ മുഖത്തേക്ക് സി.ഒ. ആന്റോ
3 മനസ്സും മനസ്സും യേശുദാസ്,എൽ.ആർ. ഈശ്വരി
4 കിലുകിലുക്കം കിളി പി സുശീല
5 ഉറക്കം വരാത്ത കെ ജെ യേശുദാസ് ,പി. സുശീല
6 താണനിലത്തേ നീരോടു യേശുദാസ്
7 വിധിമുൻപെ നിഴൽ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
  2. 2.0 2.1 2.2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പഠിച്ച കള്ളൻ
  3. "പഠിച്ച കള്ളൻ(1969)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

[[വർഗ്ഗം: ]]

"https://ml.wikipedia.org/w/index.php?title=പഠിച്ച_കള്ളൻ&oldid=3752586" എന്ന താളിൽനിന്ന് ശേഖരിച്ചത്