Jump to content

പത്തു കിതാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ ഭാഗമായുള്ള പള്ളി ദർസുകളിൽ പ്രഥമമായി പഠിക്കുന്ന പത്തു ചെറു കിതാബുകൾ (ഗ്രന്ഥങ്ങൾ ) അടങ്ങിയ ഗ്രന്ഥ സമാഹാരമാണ് പത്തു കിതാബ്എന്ന പേരിൽ അറിയപ്പെടുന്നത് [അവലംബം ആവശ്യമാണ്]. പത്തു കിതാബ് എന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും രണ്ടു അനുബന്ധ കിതാബുകൾ കൂടി ഇവയോട് പൊതുവേ ചേർക്കപ്പെട്ടതായി കാണാം.അങ്ങനെ മൊത്തം പന്ത്രണ്ട് കിതാബുകളാണ്.[അവലംബം ആവശ്യമാണ്]



12 കിതാബുകൾ

[തിരുത്തുക]
  1. ബാബു മഅരിഫത്തുസ്സുഗ്റാ
  2. മുതഫരിദ്
  3. ബാബു മഅരിഫത്തു ഖുബ്റാ
  4. മുരിഖാത്തുൽ ഖുലൂബ്
  5. അർക്കാനുസ്സ്വലാത്ത്
  6. അർക്കാനുൽ ഈമാൻ
  7. നുബ്ദ:
  8. അർബഈന ഹദീസ്
  9. നൂറുൽ അബ്സ്വാർ
  10. സൗമ്
  11. മത്നുൽ ബാജൂരി
  12. ഫത്ഹുൽ ഖയ്യൂം
"https://ml.wikipedia.org/w/index.php?title=പത്തു_കിതാബ്&oldid=3414315" എന്ന താളിൽനിന്ന് ശേഖരിച്ചത്