ബ്രസീല്യൻ ത്രീ-ബാൻഡെഡ് ആർമഡിലോ
ദൃശ്യരൂപം
Brazilian three-banded armadillo | |
---|---|
A Brazilian three-banded armadillo at Edmonton Zoo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. tricinctus
|
Binomial name | |
Tolypeutes tricinctus | |
Geographic range |
ബ്രസീലിൽ മാത്രം കണ്ടുവരുന്ന ഒരു ആർമഡിലോ ആണ് ബ്രസീല്യൻ ത്രീ-ബാൻഡെഡ് ആർമഡിലോ . ഒരു തദ്ദേശീയ ഇനം ആയ ഇവ വംശ നാശ ഭീഷണി നേരിടുന്നു , കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇവയുടെ അംഗ സംഘ്യ മുപ്പതു ശതമാനം കുറഞ്ഞു. പന്ത് ആകൃതിയിൽ ചുരുണ്ട് കൂടാൻ കഴിയുന്ന രണ്ട് ആർമഡിലോകളിൽ ഒന്നാണ് ഇവ .
ആഹാരം
[തിരുത്തുക]ഉറുമ്പും ചിതലും ആണ് ഇവയുടെ പ്രധാന ആഹാരം.
അവലംബം
[തിരുത്തുക]- ↑ Miranda, F., Moraes-Barros, N., Superina, M. & Abba, A.M. (2014) Tolypeutes tricinctus. In: IUCN 2014. IUCN Red List of Threatened Species. Version 2014.1.