Jump to content

മാളിക പണിയുന്നവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാളിക പണിയുന്നവർ
സംവിധാനംശ്രീകുമാരൻ തമ്പി
നിർമ്മാണംശ്രീകുമാരൻ തമ്പി
രചനശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾസുകുമാരൻ
മല്ലിക സുകുമാരൻ
ചെമ്പരത്തി ശോഭന
സംഗീതംകെ.ജെ. യേശുദാസ്, എം.കെ. അർജ്ജുനൻ
ചിത്രസംയോജനംജി. മുരളീ
സ്റ്റുഡിയോഭവാനി രാജേശ്വരി
വിതരണംഭവാനി രാജേശ്വരി
റിലീസിങ് തീയതി
  • 5 ജനുവരി 1979 (1979-01-05)
രാജ്യംIndia
ഭാഷMalayalam

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളിക പണിയുന്നവർ. മഹേന്ദ്രൻ, സുകുമാരൻ, ആനന്ദവല്ലി എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. യേശുദാസും എം.കെ. അർജുനനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. [1] [2]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ കുട്ടപ്പൻ
2 മല്ലിക സുകുമാരൻ മീനാക്ഷി
3 നെല്ലിക്കോട് ഭാസ്കരൻ ചെല്ലപ്പൻ
4 ചെമ്പരത്തി ശോഭന കല്യാണി
5 വൈജി മഹേന്ദ്രൻ കൃഷ്ണൻ മേസ്തിരി
6 അടൂർ ഭവാനി കുട്ടപ്പന്റെ അമ്മ
7 ഗീത ട്രീസ
8 ആനന്ദവല്ലി ദേവകി
9 പി.കെ. വേണുക്കുട്ടൻ നായർ പൗലോസ്
10 കൈലാസ്‌നാഥ് അപ്പുണ്ണി
11 മണിയൻ പിള്ള രാജു ഔസേപ്പ്
വിനോദിനി മീനാക്ഷിയുടെ പുത്രി
സുധീർകുമാർ
അരവിന്ദ്
കൃഷ്ണൻകുട്ടി
മഹേശ്വരി
ശിവകുമാർ
സാമിദാസ്
ശശി മേസ്തിരി
മാസ്റ്റർ പ്രതാപൻ[3] മീനാക്ഷിയുടെ പുത്രൻ

ഗാനങ്ങൾ

[തിരുത്തുക]

എം.കെ. അർജ്ജുനൻ[4]

നമ്പർ. ഗാനം ഗായകർ ഈണം ദൈർഘ്യം (m: ss)
1 "അമ്പിളിപ്പൂമലയിൽ" കെ.ജെ. യേശുദാസ് കെ.ജെ. യേശുദാസ്
2 "കാളിക്കു ഭരണിനാളിൽ" കെ ജെ യേശുദാസ് കെ.ജെ. യേശുദാസ്
3 "കണ്ണനായ" കെ ജെ യേശുദാസ് കെ.ജെ. യേശുദാസ്
4 "സിന്ദൂരം തുടിക്കുന്ന" (ചട്ടമ്പിക്കല്ല്യാണിയിൽ നിന്നും) കെ ജെ യേശുദാസ് എം.കെ. അർജ്ജുനൻ

അവലംബം

[തിരുത്തുക]
  1. "Maalika Paniyunnavar". www.malayalachalachithram.com. Retrieved 2014-09-25.
  2. "Maalika Paniyunnavar". spicyonion.com. Retrieved 2014-09-25.
  3. "മാളിക പണിയുന്നവർ( 1979)". malayalachalachithram. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  4. http://www.malayalasangeetham.info/m.php?2403

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]