മാർത്താണ്ഡം കായൽ
ദൃശ്യരൂപം
വേമ്പനാട്ട് കായലിലെ മനുഷ്യനിർമ്മിതമായ ഒരു ദ്വീപാണു് മാർത്താണ്ഡം കായൽ. നെൽക്കൃഷി ചെയ്യാനായി ഉയർത്തിയെടുത്ത പ്രദേശമാണിതു്. [1] ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ മുരിക്കൻ [2].ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ നികത്തിയെടുത്തത്. [3].[4],കായൽ നികത്തിയെടുക്കാൻ പിന്തുണയും നൽകിയ തിരുവിതാംകൂർ റീജൻറ് റാണി സേതു ലക്ഷ്മിഭായി, ചിത്തിരതിരുനാൾ മഹാരാജാ എന്നിവരോടുള്ള നന്ദിസൂചകമായാണ് ജോസഫ് മുരിക്കൻ നികത്തിയെടുത്ത കായൽ നിലങ്ങൾക്ക് ചിത്തിര, റാണി, മാർത്താണ്‌ഡം എന്നിങ്ങനെ നാമകരണം ചെയ്തത്.[5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-19. Retrieved 2018-07-22.
- ↑ http://www.manoramaonline.com/advt/specials/keralapiravi2006/images/Keralappiravi%2044%20new.PDF Archived 2012-03-07 at the Wayback Machine. സുവർണ്ണ കേരളം - മലയാള മനോരമ പ്രത്യേക പതിപ്പ്]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2007-09-27. Retrieved 2018-07-22.
- ↑ https://malayalam.indianexpress.com/kerala-news/joseph-murikkan-to-thomas-chandy-a-short-history-of-illegal-backwater-reclamation-encroachment/
- ↑ http://ml.vikaspedia.in/agriculture/d38d41d38d4dd25d3fd30-d15d3ed30d4d200dd37d3fd15-d07d1fd2ad46d1fd32d41d15d33d4d200d/d38d2ed17d4dd30-d15d3ed30d4d200dd37d3fd15-d30d40d24d3fd15d33d4d200d/d15d3ed7cd37d3fd15-d35d3fd35d30d19d4dd19d7e/d15d41d1fd4dd1fd28d3ed1fd7b-d1ad30d3fd24d4dd30d02-1