മിഥ്യ (ചലച്ചിത്രം)
ദൃശ്യരൂപം
മിഥ്യ | |
---|---|
സംവിധാനം | I. V. Sasi |
നിർമ്മാണം | Seema |
രചന | M. T. Vasudevan Nair |
അഭിനേതാക്കൾ | Mammootty Suresh Gopi Rupini M. G. Soman Sukumari Balan K. Nair Bheeman Raghu |
സംഗീതം | Shyam |
ഛായാഗ്രഹണം | Santhosh Sivan |
ചിത്രസംയോജനം | K. Narayanan |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
1990 ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ, എം.ടി. വാസുദേവൻനായരുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മിഥ്യ. മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി, സുകുമാരി, എം ജി സോമൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം ബോക്സോഫീസിൽ വിജയമായിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി : വേണുഗോപാൽ
- സുരേഷ് ഗോപി : കെ.പി. രാജഗോപാൽ
- രൂപിണി : ദേവി
- ജഗന്നാഥ വർമ്മ : കൃഷ്ണക്കുറുപ്പ്
- ബാലൻ കെ. നായർ : നാരായണൻ
- എം.ജി. സോമൻ : അപ്പുണ്ണി
- കെ.പി. ഉമ്മർ : നമ്പ്യാർ
- ഭീമൻ രഘു : വർഗ്ഗീസ്
- കുതിരവട്ടം പപ്പു : എഴുത്തച്ഛൻ
- തിക്കുറിശ്ശി സുകുമാരൻ നായർ : മുത്തഛൻ
- കവിയൂർ പൊന്നമ്മ : രാജഗോപാലിൻറെ അമ്മ
- സുകുമാരി : അമ്മാളു
- സോണിയ
അവലംബം
[തിരുത്തുക]- ↑ "Midhya 1990". Kerala Government. Archived from the original on 16 മാർച്ച് 2012. Retrieved 3 ഓഗസ്റ്റ് 2013.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- സുരേഷ് ഗോപി അഭിനയിച്ച ചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ