റജബ്
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഇസ്‌ലാമിക കലണ്ടറിൽ എഴാം മാസത്തിന് പറയുന്ന പേരാണ് റജബ് (Arabic: رَجَب). റജബ എന്ന അറബി പദത്തിൽ നിന്നുമാണ് ഈ വാക്ക് ഉണ്ടായിട്ടുള്ളത്. യുദ്ധം നിഷിദ്ധമായി ഇസ്‌ലാം കൽപിച്ചിട്ടുള്ള മാസം കൂടിയാണ് റജബ്. മുസ്‌ലിം മതവിശ്വാസികളിൽ പലരും പവിത്രമായ മാസമായും കണക്കാക്കുന്നുണ്ട്.
റജബ് മാസത്തിന്റെ ശ്രേഷ്ഠത
[തിരുത്തുക]മുസ്‌ലിം മതവിശ്വാസികൾ റജബ് പവിത്രമായ മാസമായി കണക്കാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി(സ) ആകാശ യാത്ര(ഇസ്റാഅ് മിഅ്റാജ്]]) നടത്തിയത് റജബ് മാസത്തിലാണ്. യുദ്ധം നിഷിദ്ധമായ പവിത്രമാസങ്ങളിലൊന്ന് ആണ് റജബ് പിന്നെ, ദുൽഖഅദ്, ദുൽഹിജ്ജ, മുഹർറം എന്നിവയാണ് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങൾ. ‘അവയിൽ നാലെണ്ണം പവിത്രമാണ്’ എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇവയിൽ റജബിന് മാത്രം വല്ല പ്രത്യേകതയും ഉള്ളതായി സ്പഷ്ടമാക്കുന്ന സ്വീകാര്യമായ തിരുവചനങ്ങൾ നിവേദനം ചെയ്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- https://fatwa.islamonlive.in/holiday-celebration/hadiths-mentioning-the-virtues-of-the-month-of-rajab/
- https://fatwa.islamonlive.in/faith/the-month-of-rajab-is-right-and-wrong/
ഹിജ്റ വർഷത്തിലെ മാസങ്ങൾ | |
---|---|
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് | 8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ |