Jump to content

ലീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ലീല എന്ന താളിലുണ്ട്.

കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ലീല. 1914-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.[1][2]മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കുമാരനാശാൻ വരച്ചുകാട്ടുന്നത്.[3] പേർഷ്യൻ കവിയായ നിസാമി ഗംജവിയുടെ ലൈലാ മജ്നുവിനെ ഇതിവൃത്തം സ്വീകരിച്ചാണ് കുമാരനാശാൻ ലീല രചിച്ചത്.[4]

അവലംബം

[തിരുത്തുക]
  1. "കുമാരനാശാൻ : വാക്കിന്റെ പൂർണത". മാതൃഭൂമി. 21 മാർച്ച് 2012. Archived from the original on 2012-03-30 20:34:07. Retrieved 9 ഏപ്രിൽ 2013. {{cite news}}: Check date values in: |archivedate= (help)
  2. "കുമാരനാശാന്റെ ലീലാകാവ്യത്തിന് പ്രചോദനമായ ചിത്രം". മനോരമ ഓൺലൈൻ. 09 ഡിസംബർ 2013. Archived from the original on 2013-12-10 20:12:13. Retrieved 09 ഡിസംബർ 2013. {{cite news}}: Check date values in: |accessdate=, |date=, and |archivedate= (help)
  3. http://www.deshabhimani.com/special/latest-news/419673
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-31. Retrieved 2018-08-30.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലീല&oldid=3808209" എന്ന താളിൽനിന്ന് ശേഖരിച്ചത്