Jump to content

വാടക വീട്ടിലെ അതിഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാടക വീട്ടിലെ അതിഥി
സംവിധാനംപി. രാംദാസ്
രചനപി. രാംദാസ്
തിരക്കഥപി. രാംദാസ്
സംഭാഷണംപി. രാംദാസ്
അഭിനേതാക്കൾസോമൻ
ജയഭാരതി
അടൂർ പങ്കജം
രാഘവൻ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനഎൻ.പി. ഗോപിനാഥ്
ഛായാഗ്രഹണംകെ.കെ മേനോൻ
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോമൂവീസ്
ബാനർമൂവീസ്
വിതരണംസിത്താര പിക്ചേഴ്സ്
പരസ്യംഅമ്പിളി
റിലീസിങ് തീയതി
  • 1980 (1980)
രാജ്യംഭാരതം
ഭാഷമലയാളം

പി. രാംദാസ് സംവിധാനം ചെയ്ത 1981 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് വാടക വീട്ടിലെ അതിഥി .[1] [2] ചിത്രത്തിലെ എൻപി ഗോപിനാഥിന്റെ വരികൾക്ക് എം.കെ. അർജ്ജുനൻ ഈണം പകർന്നു. സോമൻ, ജയഭാരതി ഹരി, ശുഭ, കെപിഎസി ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.

അഭിനേതാക്കൾ[3]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 എം.ജി സോമൻ
2 ജയഭാരതി
3 കെ പി എ സി ലളിത
4 മണവാളൻ ജോസഫ്
5 രാഘവൻ
6 പോൾ വെങ്ങോല
7 അടൂർ പങ്കജം
8 ഹരി
9 ശുഭ

ഗാനങ്ങൾ[4]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുങ്കുമ തീർത്ഥത്തിൽ കെ ജെ യേശുദാസ്
2 നിന്റെ നീലമിഴികൾ പി ജയചന്ദ്രൻ

അവലംബം

[തിരുത്തുക]
  1. "വാടക വീട്ടിലെ അതിഥി (1981)". www.malayalachalachithram.com. Retrieved 2014-11-13.
  2. "വാടക വീട്ടിലെ അതിഥി (1981)". malayalasangeetham.info. Retrieved 2014-11-13.
  3. "വാടക വീട്ടിലെ അതിഥി (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-12. {{cite web}}: Cite has empty unknown parameter: |1= (help)
  4. "വാടക വീട്ടിലെ അതിഥി (1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

പുറംകണ്ണികൾ

[തിരുത്തുക]